ശതാബ്ദി ആഘോഷങ്ങൾക്ക് ഒരുങ്ങി പട്ടാമ്പി പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം.
പട്ടാമ്പിയിൽ 1927-ൽ സ്ഥാപിതമായ ചരിത്രപ്രധാനമായ സ്ഥാപനമായ പ്രദേശിക കാർഷിക ഗവേഷണം കേന്ദ്രത്തിൻ്റെ നൂറാം വാർഷികമാണ് വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിക്കുന്നത്. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്. വിവിധ പദ്ധതികൾക്കായി നിർമിച്ച കെട്ടിടങ്ങളിൽ എംഎൽഎയും ഉദ്യോഗസ്ഥരും സന്ദർശനം നടത്തി.…
