Category: Pattambi News

തൃത്താല കൊടിക്കുന്ന് ക്ഷേത്രത്തിൽ പൂരം പടഹാര മഹോത്സവം; 19-ാമത് കൊടിക്കുന്ന് ദേവീ പുരസ്കാരം സംഗീത സംവിധായകൻ ശരത്തിന്

വള്ളുവനാട്ടിലെ പുരാതന ക്ഷേത്രമായ തൃത്താല കൊടിക്കുന്ന് ക്ഷേത്രത്തിലെ പ്രധാന ആഘോഷമായ പൂരം പടഹാര മഹോത്സവം ഭക്തിസാന്ദ്രമായി കൊണ്ടാടി.* നിരവധി ഭക്തർ ചടങ്ങിൽ സന്നിഹിതരായിരുന്നു. പൂരം പടഹാരത്തിന്റെ ഭാഗമായി സാഹിത്യ, സംഗീത, സേവന രംഗത്തെ പ്രമുഖർക്ക് നൽകി വരുന്ന 20-ാമത് കൊടിക്കുന്ന് ദേവീ…

പട്ടാമ്പി RARS ൽ 4 കോടിയുടെ ഭീമൻ ജലസംഭരണി; ഫാം ടൂറിസമാക്കി മാറ്റാൻ പദ്ധതി, എംഎൽഎയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം

പട്ടാമ്പി പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ (RARS) നിർമിച്ച ഭീമൻ ജലസംഭരണിയുടെ തുടർപ്രവർത്തനങ്ങൾക്ക് നടപടിയാകുന്നു. ഇതിന്റെ ഭാഗമായി RARS ൽ ഉന്നതതല യോഗം ചേർന്നു. മുഹമ്മദ് മുഹ്സിൻ എംഎൽഎയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. 4 കോടി രൂപ ചിലവിലാണ് പട്ടാമ്പി പ്രാദേശിക…

പട്ടാമ്പിയിൽ വൻ ലഹരിവേട്ട; ആമയൂരിൽ കുടുംബമായി താമസിച്ച് കഞ്ചാവ് വിൽപ്പന, 13 കിലോയുമായി ബംഗാൾ സ്വദേശി പിടിയിൽ

പാലക്കാട് പട്ടാമ്പിയിൽ വാടക ക്വാർട്ടേഴ്സിൽ കുടുംബമായി താമസിച്ച് നടത്തിവന്ന കഞ്ചാവ് വിൽപ്പന പിടികൂടി പട്ടാമ്പി പോലീസ്.* 13 കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശി ചാബി മണ്ഡലിനെ (56) അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പട്ടാമ്പി പോലീസും ജില്ലാ ഡാൻസാഫ്…

പാലക്കാട് തെരുവുനായ ആക്രമണം രൂക്ഷം; ഒറ്റപ്പാലത്ത് ഡെലിവറി ജീവനക്കാരനും തൃത്താലയിൽ 10 വയസുകാരനും കടിയേറ്റു

പാലക്കാട്: ജില്ലയിൽ തെരുവുനായ ആക്രമണം രൂക്ഷമാകുന്നു.* ഒറ്റപ്പാലം നഗരത്തിലും തൃത്താല കപ്പൂരിലും നിരവധി പേർക്ക് തെരുവുനായ്ക്കളുടെ കടിയേറ്റു. ഒരു ദിവസത്തിനിടെ തന്നെ 8 ഓളം പേർക്കാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നായയുടെ കടിയേറ്റത്. ഇത് നാട്ടുകാരിൽ വലിയ ഭീതി പടർത്തിയിരിക്കുകയാണ്. *ഒറ്റപ്പാലത്ത്…

ശ്രീകാര്യം അഭിറാം കൊലക്കേസ്; ഒരാൾ കൂടി കസ്റ്റഡിയിൽ, കൊലപാതകം വാക്കുതർക്കത്തെ തുടർന്ന്

തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറയിൽ 17 കാരൻ അഭിറാം കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.കേസിൽ ഒരാൾ കൂടി പോലീസ് കസ്റ്റഡിയിലായി. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. കൊലപാതകത്തിൽ ഇയാൾക്കും നേരിട്ട് പങ്കുണ്ടെന്നാണ് പോലീസിന്റെ സംശയം. സംഭവ സമയത്ത് ഇയാളും സ്ഥലത്തുണ്ടായിരുന്നുവെന്ന്…

മണ്ണാർക്കാട് വൻ കഞ്ചാവ് വേട്ട; തമിഴ്നാട് സ്വദേശികളായ രണ്ടുപേർ 24 കിലോ കഞ്ചാവുമായി പിടിയിൽ

*മണ്ണാർക്കാട്: പാലക്കാട് ജില്ലയിൽ വൻ ലഹരി വേട്ട.* സ്വകാര്യ ബസിൽ കടത്തിക്കൊണ്ടുവന്ന 24 കിലോ കഞ്ചാവുമായി തമിഴ്‌നാട് സ്വദേശികളായ രണ്ടുപേർ മണ്ണാർക്കാട് പോലീസിന്റെ പിടിയിൽ. തമിഴ്‌നാട് ധർമ്മപുരി ജില്ലയിലെ മൊരപ്പൂർ സ്വദേശി കതിർവേൽ (37), ഹരൂർ താലൂക്കിലെ കൊട്ടപ്പടി സ്വദേശി ഭാരത്…

നിറങ്ങളിലാറാടി തൃത്താല; ഇന്ത്യയിൽ ആദ്യം 111 വനിതകളുടെ മെഗാ അക്രിലിക് പെയിന്റിംഗ് പരിശീലനവുമായി നിറം 2K26 – ഗിന്നസിലേക്ക്

കൈകളിൽ വരയും മനസ്സിൽ നിറവും നിറച്ച് തൃത്താല ബ്ലോക്ക് പഞ്ചായത്ത്. ഇന്ത്യയിൽ ആദ്യമായി 111 വനിതകൾക്ക് ഒരുമിച്ച് അക്രിലിക് പെയിന്റിംഗിൽ നൽകുന്ന മെഗാ പരിശീലന പരിപാടിയാണ് നിറം 2K26. വെറുമൊരു പരിശീലനത്തിനപ്പുറം ഗിന്നസ് റെക്കാർഡിലേക്കുള്ള ചുവടുവെപ്പുകൂടിയായി നിറം മാറി. 111 വനിതകൾക്ക്…

തൃത്താലയിൽ പാലം പണി വൈകുന്നു; PWD ഓഫീസിലെ ഉദ്യോഗസ്ഥരെ പുറത്തിറക്കി വാതിൽ പൂട്ടി വാർഡ് മെമ്പർ, മിന്നൽ സമരവുമായി UDF

പാലത്തിന്റെ നിർമ്മാണം വൈകുന്നതിൽ പ്രതിഷേധിച്ച് പൊതുമരാമത്ത് ഓഫീസിലെത്തി ഉദ്യോഗസ്ഥരെ പുറത്തിറക്കി വാതിൽ പൂട്ടി വാർഡ് മെമ്പർ. പാലക്കാട് തൃത്താലയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. തൃത്താല–കൂറ്റനാട് പാതയിലെ ആടുവളവ് ഭാഗത്തെ പടുവത്ത് പാലത്തിന്റെ നിർമാണം വൈകുന്നതിൽ പ്രതിഷേധിച്ചാണ് യുഡിഎഫ് പ്രവർത്തകരുടെ മിന്നൽ സമരമുണ്ടായത്.…

തിരുമിറ്റക്കോട് വടക്കേ വെള്ളടിക്കുന്നിൽ വീട് കുത്തിത്തുറന്ന് 20 പവൻ കവർച്ച; പിന്നിലെ വാതിൽ വഴി കയറി, അലമാര പൊളിച്ചു

പാലക്കാട് തിരുമിറ്റക്കോട് വടക്കേ വെള്ളടിക്കുന്നിൽ വീട് കുത്തിത്തുറന്ന് 20 പവനോളം സ്വർണാഭരണങ്ങളും 5,000 രൂപയും മോഷ്ടിച്ചു. തയ്യിൽ ഫൈസലിന്റെ വീട്ടിലാണ് ഞായറാഴ്ച പുലർച്ചെ മോഷണം നടന്നത്. സംഭവത്തിൽ ചാലിശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു. ഫൈസൽ വിദേശത്താണ്. ഭാര്യ റസീനയും മക്കളായ സാലിമും…

മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ തിളക്കത്തിൽ തൃത്താല സ്വദേശി ടിവി ഷമീർ

തൃത്താല: വിശിഷ്ട സേവനത്തിനുള്ള കേരള മുഖ്യമന്ത്രിയുടെ 2026-ലെ പോലീസ് മെഡലിന് അർഹനായ തൃത്താല കൂടല്ലൂർ സ്വദേശിയായ ഷമീർ ടി വി പോലീസ് മെഡൽ ഏറ്റുവാങ്ങി. ദീർഘകാലം പട്ടാമ്പി പോലീസ് സ്റ്റേഷനിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരളപ്പിറവി ദിനത്തിൽ തിരുവനന്തപുരത്തെ സ്പെഷ്യൽ ആംഡ് പോലീസ്…