Category: PALAKKAD NEWS

സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് യുവതി മരിച്ചു

പാലക്കാട് നഗരത്തിലെ സ്റ്റേഡിയം ബൈപ്പാസ് റോഡിൽ സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് യുവതി മരിച്ചു. മങ്കര വെള്ള റോഡ് കണ്ണമ്പരിയാരം കൂട്ടാല വീട്ടിൽ കലേഷിന്റെ ഭാര്യ നീതു (30) ആണ് മരിച്ചത്. ഇന്നലെ പകൽ 2.20-ഓടെ സ്റ്റേഡിയം ബസ് സ്റ്റാൻഡിന് സമീപമായിരുന്നു അപകടം.…

ഒറ്റപ്പാലം മംഗലത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയ്ക്ക് നേരെ പീഡനശ്രമം; തിരുവേഗപ്പുറ സ്വദേശിയെ കോടതി റിമാൻഡ് ചെയ്തു

ഒറ്റപ്പാലം മംഗലത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയ്ക്ക് നേരെ പീഡനശ്രമം നടത്തിയ കേസിൽ അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.കഴിഞ്ഞ വ്യാഴാഴ്ച ലക്കിടി മംഗലത്ത് ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വയോധികക്ക് നേരായിരുന്നു പീഠനശ്രമം ഉണ്ടായത്. പിക്കപ്പ് വാഹനത്തിൽ വന്ന യുവാവ് റോഡരികിൽ വാഹനം പാർക്ക്…

വാടകയ്ക്ക്  മുറിയുണ്ടോ എന്ന് അന്വേഷിച്ച് എത്തി വയോധികയെ പീഡിപ്പിക്കാൻ ശ്രമം. തിരുവേഗപ്പുറ പൈലിപ്പുറം സ്വദേശി പിടിയിൽ.

ഒറ്റപ്പാലം ലക്കിടി മംഗലത്ത് വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 65കാരി ആണ് അതിക്രമം നേരിട്ടത്. പട്ടാമ്പി തിരുവേഗപ്പുറ പൈലിപ്പുറം സ്വദേശിയായ പട്ടൻമാർ തൊടിയിൽ മുജീബ് റഹ്മാനാണ് വയോധികയെ കടന്നുപിടിച്ച് മർദിച്ചത്. ആക്രമണത്തിൽ വയോധികയുടെ പല്ല് കൊഴിഞ്ഞുപോയി. വീട്ടിൽ വാടകയ്ക്ക് മുറിയുണ്ടോ…

തിരുമിറ്റക്കോട് രായമംഗലത്ത് വീടിന്റെ മേൽക്കൂര തകർന്നു വീണു.

പാലക്കാട് തിരുമിറ്റക്കോട് പഞ്ചായത്തിൽ വീടിന്റെ മേൽക്കൂര തകർന്നു വീണു. തിരുമിറ്റക്കോട് പഞ്ചായത്ത് നാലാം വാർഡിൽ പെട്ട രായമംഗലം മനോഴി വളപ്പിൽ സുധിയുടെ വീടാണ് തകർന്നത്. ഇന്നലെ രാത്രി ഏഴ് മണിയോടെ വലിയ ശബ്ദത്തോടെ മേൽക്കൂര പൂർണ്ണമായി താഴേക്ക് പതിക്കുകയായിരുന്നു. അപകടസമയത്ത് വീട്ടിൽ…

പാലക്കാട് ലോറികൾ കൂട്ടിയിടിച്ച് തീ കത്തി ഡ്രൈവർ വെന്തു മരിച്ചു

പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോടിന് സമീപം കാഞ്ഞിക്കുളത്ത് ആണ് ലോറികൾ കൂട്ടിയിടിച്ചത്. അപകടത്തിൽ ഒരു ലോറിക്ക് തീപിടിക്കുകയും ലോറി ഡ്രൈവർ മരിക്കുകയും ചെയ്തു. അറക്കപ്പൊടി കയറ്റി വരികയായിരുന്ന ലോറിയും കണ്ടെയ്നർ ലോറിയും ആണ് കൂട്ടിയിടിച്ചത്. അറക്കപ്പൊടി കയറ്റിയ ലോറിയിലെ ഡ്രൈവറായ ശ്രീകൃഷ്ണപുരം സ്വദേശി…

തിരുവേഗപ്പുറ പൈലിപ്പുറത്ത് എട്ടുവയസ്സുകാരൻ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായി

പാലക്കാട് തിരുവേഗപ്പുറ പൈലിപ്പുറത്ത് എട്ടുവയസ്സുകാരൻ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായി. ഇന്ന് വൈകിട്ട് ആറരയോടെയാണ് സംഭവം. കൂട്ടുകാരനൊപ്പം പുഴയുടെ സമീപത്ത് കളിക്കാൻ പോയതിന് പിന്നാലെയാണ് കുട്ടി പുഴയിൽ ഇറങ്ങിയത്. ഇരുവരും പുഴയിലേക്ക് ഇറങ്ങിയെങ്കിലും ഒരാൾ അപകടത്തിൽനിന്ന് രക്ഷപ്പെട്ട് കരയിലേക്ക് നീന്തിക്കയറി. ഇതിനിടെയാണ് മറ്റൊരു…

ക്രിയാറ്റിൻ ടിന്നിൽ ഒളിപ്പിച്ച നിലയിൽ ലക്ഷങ്ങൾ വിലയുള്ള വാണിജ്യ അളവിലുള്ള മെത്താംഫിറ്റാമിൻ വാളയാർ എക്സൈസ് പോസ്റ്റിൽ  കണ്ടെത്തി

ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വാളയാർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മുകേഷ് കുമാറിന്റെ നേതൃത്വത്തിൽ വാളയാർ എക്സൈസ് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ബാംഗ്ലൂരിൽ നിന്നും എറണാകുളത്തേക്ക് വന്ന മാരുതി എന്ന പേരോടുകൂടിയ എയർബസ്സിൽ നടത്തിയ പരിശോധനയിൽ ക്രിയാറ്റിൻ ടിന്നിൽ ഒളിപ്പിച്ച…

ലക്കിടി കൂട്ടുപാത ജംഗ്ഷനിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം.

പാലക്കാട് ഒറ്റപ്പാലം റൂട്ടിൽ ലക്കിടി കൂട്ടുപാത ജംഗ്ഷനിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. സിസിടിവി ദൃശ്യം പുറത്ത് വന്നു. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. സിഗ്നൽ മാറിയപ്പോൾ ഒറ്റപ്പാലം ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കിൽ അതേ ദിശയിലുള്ള മറ്റൊരു ബൈക്ക് കാറിനെ മറികടന്ന്…

പാലക്കാട് കോട്ടായിയിലെ സ്വകാര്യ റിസോർട്ടിൽ നീന്തൽക്കുളത്തിൽ വീണ് അഞ്ച് വയസ്സുകാരൻ മരിച്ചു.

പാലക്കാട് കോട്ടായിയിലെ സ്വകാര്യ റിസോർട്ടിൽ നീന്തൽക്കുളത്തിൽ വീണ് അഞ്ച് വയസ്സുകാരൻ മരിച്ചു. കൊടുങ്ങല്ലൂർ സ്വദേശി ബിനാഫിന്റെ മകൻ റിഹാൻ അഹമ്മദാണ് ദാരുണമായി മരണപ്പെട്ടത്. ഇന്നലെ വൈകീട്ട് നാല് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. കുടുംബത്തോടൊപ്പം റിസോർട്ടിൽ എത്തിയതായിരുന്നു റിഹാൻ. മറ്റ്…

സ്ത്രീയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മാല പൊട്ടിക്കാൻ ശ്രമം; യുവാവ് പിടിയിൽ

സ്ത്രീയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മാല പൊട്ടിക്കാൻ ശ്രമിച്ച കേസിൽ കഴനി കാവശ്ശേരി സ്വദേശിയായ യുവാവ് പിടിയിലായി. കഴനി കല്ലേപുള്ളി 24 വയസുകാരൻ വിശ്വനാഥൻ എന്നയാളെയാണ് പാലക്കാട് ടൗൺ സൗത്ത് പോലീസ് പിടികൂടിയത്. കുന്നത്തൂർമേട് പെട്രോൾ പമ്പിന് പിൻവശമുള്ള എ. ആർ.…