Category: Politics

പട്ടാമ്പി: DYFI സംസ്ഥാന സമ്മേളനം: പതാക ജാഥക്ക് പട്ടാമ്പിയിൽ സ്വീകരണം

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാകയുമായി കൂത്തുപറമ്പിൽ നിന്നും പ്രയാണമാരംഭിച്ച പതാക ജാഥക്ക് പാലക്കാട് ജില്ലാ അതിർത്തിയായ പട്ടാമ്പിയിൽ ഉജ്ജ്വല വരവേൽപ്പ്. വിളയൂരിലേക്ക് പുലാമന്തോൾ പാലത്തിനു മുകളിൽ നിന്നും സ്വീകരിച്ചു. മുത്തു കുടകളും, വാദ്യമേളങ്ങൾ, പുതൻ, തിറ എന്നിവയുമായാണ് ജാഥയെ…

തൃത്താല: ലുങ്കി ഉടുത്ത് പതാക ഉയര്‍ത്തി വി.ടി ബല്‍റാം എംഎല്‍എ

അധിക്ഷേപിക്കുന്ന രീതിയില്‍ ബി.ജെ.പി നേതാക്കള്‍ നടത്തിയ ‘ലുങ്കി വാല’ പരാമര്‍ശത്തിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം എംഎല്‍എ. സ്വാതന്ത്യ ദിനാഘോഷങ്ങളുടെ ഭാഗമായി ലുങ്കി ധരിച്ചെത്തി ദേശീയപതാക ഉയര്‍ത്തിയാണ് വി.ടി. ബല്‍റാം ബി.ജെ.പിയുടെ മേധാവിത്വത്തിനും വംശീയ അധിക്ഷേപങ്ങള്‍ക്കും എതിരെ വേറിട്ട രീതിയില്‍…

കൂറ്റനാട് : ക്ഷീരകർഷകരെ സംരക്ഷിക്കാൻ കേന്ദ്രസർക്കാർ നയം തിരുത്തണമെന്ന് കേരള കർഷകസംഘം ജില്ലാ സമ്മേളനം

കേരള കർഷകസംഘം പാലക്കാട് ജില്ലാ സമ്മേളനം സമാപിച്ചു. രണ്ടുദിവസങ്ങളിലായി വാവന്നൂർ ഗ്രാമിയോ കൺവെൻഷൻ സെൻററിലാണ് കേരള കർഷകസംഘം പാലക്കാട് ജില്ല സമ്മേളനം നടന്നത്. ആദ്യദിനം പൊതുസമ്മേളനവും രണ്ടാം ദിനം പ്രതിനിധി സമ്മേളനവും നടന്നു. തീറ്റച്ചെലവും ഉൽപ്പാദനച്ചെലവും കുത്തനെ ഉയർന്ന തോടെ പശുവളർത്തൽ…

കൂറ്റനാട് : കർഷക സംഘം പാലക്കാട് ജില്ലാ സമ്മേളനത്തിന് കൂറ്റനാട് തുടക്കം

കർഷക സംഘം പാലക്കാട് ജില്ലാ സമ്മേളനത്തിന് കൂറ്റനാട് തുടക്കമായി. രണ്ടുദിവസങ്ങളിലായി കൂറ്റനാട് വാവന്നൂർ ഗാമിയോ കൺവെൻഷൻ സെന്ററിലാണ് കേരള കർഷകസംഘം പാലക്കാട് ജില്ലാ സമ്മേളനം നടക്കുന്നത്. കൊടിമര പതാക ജാഥകൾ ഞായറാഴ്ച വൈകുന്നേരം സമ്മേളന നഗരിയിൽ എത്തിയിരുന്നു. തിങ്കളാഴ്ച നടന്ന പൊതുസമ്മേളനം…

പട്ടാമ്പി: യൂത്ത് കോൺഗ്രസ് സ്ഥാപകദിനം ആചരിച്ചു.

യൂത്ത് കോൺഗ്രസ് സ്ഥാപകദിനത്തോടനുബന്ധിച്ചാണ് യൂത്ത് കോൺഗ്രസ് പട്ടാമ്പി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പട്ടാമ്പി കോൺഗ്രസ് ഭവനിൽ നിയോജകണ്ഡലം പ്രസിഡൻറ് ജയശങ്കർ കൊട്ടാരത്തിൽ പതാക ഉയർത്തി. തുടർന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ലഹരി വിരുദ്ധ പ്രതിജ്ഞ…

പട്ടാമ്പി: എതിർപ്പുകൾ നോക്കിയിട്ടല്ല KSBA തങ്ങൾ തന്റെ രാഷ്ട്രീയ നിലപാടുകൾ സ്വീകരിച്ചത്. ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല.

കോൺഗ്രസ് പാർട്ടിക്കും നാടിനും മറക്കാൻ കഴിയാ ത്ത സംഭാവനകൾ നൽകിയ ജനകീയനായ കോൺഗ്രസ് നേതാ വായിരുന്നു കെ.എസ്.ബി.എ.ത ങ്ങളെന്നു മന്ത്രി രമേശ് ചെന്നി ത്തല പറഞ്ഞു. കെ.എസ്.ബി.എ .തങ്ങളുടെ മൂന്നാം ചരമ വാർഷി കത്തോടനുബന്ധിച്ചു നിയോജ കമണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ…

പട്ടാമ്പി : വേണമെങ്കിൽ വേഗത്തിൽ; മേലെ പട്ടാമ്പിയിൽ ഇൻറർലോക്ക് കട്ടവരിക്കൽ പൂർത്തിയായി

പട്ടാമ്പി പെരിന്തൽമണ്ണ പാതയിൽ മേലെ പട്ടാമ്പി സിഗ്നൽ ജംഗ്ഷന് സമീപത്തെ വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിനാണ് റോഡ് ഉയർത്തി ഇൻ്റർലോക്ക് കട്ടവിരിക്കൽ പ്രവൃത്തി ആരംഭിച്ചത്. ജൂലൈ 15 നു രാത്രി പഴയ റോഡ് പൊളിച്ചിട്ടു. പിന്നീട് 3 ദിവസം കഴിഞ്ഞാണ് ഒരു ഭാഗത്ത്…

പട്ടാമ്പി : മേലെ പട്ടാമ്പിയിലെ റോഡ്‌ നവീകരണവും ഗതാഗതക്കുരുക്കും; പ്രതിഷേധവുമായി ബിജെപി

പട്ടാമ്പി പെരിന്തൽമണ്ണ റോഡിൽ നടക്കുന്ന നവീകരണ പ്രവർത്തികൾ അനിശ്ചിതാവസ്ഥയിലാണെന്ന് ആരോപിച്ചുകൊണ്ടാണ് ബിജെപി പട്ടാമ്പി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്.മേലെ പട്ടാമ്പിയിൽ നടന്ന പ്രതിഷേധ പരിപാടി ബിജെപി സംസ്ഥാന കമ്മിറ്റി അംഗം കെഎം ഹരിദാസ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് വി.സി. സന്തോഷിന്റെ…

പാലക്കാട് : ജില്ലയില്‍ ഭൂമിതരംമാറ്റുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണം : ജില്ലാ വികസന സമിതി

ജില്ലയിലെ ഭൂമിതരം മാറ്റുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം. ജീവനക്കാരുടെ കുറവോ, മറ്റ് സാങ്കേതിക തടസങ്ങളോ ബാധിക്കാത്ത വിധത്തില്‍ കാലതാമസം കൂടാതെ തരംമാറ്റം പൂര്‍ത്തിയാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മഴ ലഭ്യത കുറവായതിനാല്‍ പറമ്പിക്കുളം – ആളിയാര്‍ പദ്ധതിയിലൂടെ കാര്‍ഷിക…

പട്ടാമ്പി : കമ്മ്യൂണിസ്റ്റ് നേതാവ് എൻ ഉണ്ണികൃഷ്ണനെ അനുസ്മരിച്ചു

സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സിഐടിയു നേതാവുമായിരുന്ന എൻ ഉണ്ണികൃഷ്ണൻ അനുസ്മരണം ഓങ്ങല്ലൂർ ഗ്രാന്റ് ഇവന്റ് സെന്ററിൽ സംഘടിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണപുരം ഏരിയ സെക്രട്ടറി കെ ജയദേവൻ…