Category: Uncategorized

തിരുവേഗപ്പുറ പൈലിപ്പുറത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ എട്ടുവയസുകാരൻ്റെ മൃതദേഹം കണ്ടെത്തി.

തിരുവേഗപ്പുറ പൈലിപ്പുറത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ എട്ടുവയസുകാരൻ്റെ മൃതദേഹം കണ്ടെത്തി. പൊന്നാനി കർമ്മ ഭാഗത്താണ് ഇന്ന് രാവിലെ പുഴയിൽ മൃതദേഹം പൊങ്ങിയത്. കൊടുമുണ്ട മൂർക്കാൻകുഴി അബ്ദുൽ ഹകീമിന്റെ മകൻ സഹദാണ് മരിച്ചത്. ഓണം അവധിക്ക് സഹോദരന്മാരായ സഅദും സഹലും പൈലിപ്പുറത്തെ ഉമ്മയുടെ…

പട്ടാമ്പി ഓക്സിജൻ പാർക്ക് പദ്ധതിയോട് ഉദ്യോഗസ്ഥർക്ക് താൽപര്യമില്ലെന്ന് മുഹമ്മദ് മുഹ്സിൻ എംഎൽഎ

പട്ടാമ്പി ഓർച്ചാഡിനോട് അനുബന്ധിച്ചാണ് ഫാം ടൂറിസം ലക്ഷ്യമിട്ട് ഓക്സിജൻ പാർക്ക് പദ്ധതി ആവിഷ്കരിച്ചത്. ഒന്നാംഘട്ടം പൂർത്തിയായതോടെ പാർക്ക് ജനങ്ങൾക്ക് തുറന്നുകൊടുത്തു. 5 കോടി രൂപയാണ് പദ്ധതിക്ക് വകയിരുത്തിയത്. എന്നാൽ തിരഞ്ഞെടുപ്പും മറ്റും കാരണം ശൗചാലയ സൗകര്യവും അനുബന്ധ സൗകര്യവും കാർഷിക വിപണന…

പട്ടികജാതി- പട്ടികവര്‍ഗ കമ്മീഷന്‍ പാലക്കാട്‌ ഗവ. മെഡിക്കൽ കോളജ് സന്ദർശിച്ചു

സംസ്ഥാന പട്ടികജാതി- പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ പാലക്കാട്‌ ഗവ. മെഡിക്കൽ കോളജ് സന്ദർശിച്ചു. ഭരണപരമായ കാര്യങ്ങൾ, ഡോക്ടർമാരുടെയും അധ്യാപകരുടെയും നിയമനം, അടിസ്ഥാന സൗകര്യപ്രശ്നങ്ങൾ സംബന്ധിച്ച് യോഗം ചേർന്ന് വിശദമായി വിലയിരുത്തി. പട്ടികജാതി വികസന വകുപ്പിന് കീഴിലെ മെഡിക്കല്‍ കോളജ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ…

പട്ടാമ്പി: കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തു. ആശങ്കയിൽ തിരുമിറ്റക്കോട് എഴുമങ്ങാട് ഗ്രാമം

പാലക്കാട് തിരുമിറ്റക്കോട് പഞ്ചായത്തിലെ 5-ാം വാർഡ് എഴുമങ്ങാട് കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തതു നാട്ടുകാരിൽ ആശങ്ക പടർത്തുന്നു. എഴുമങ്ങാട് മേഖലയിലാണ് ഒരാഴ്ചയ്ക്കിടെ പത്തിനടുത്ത് കാട്ടുപന്നികളെ ചത്തനിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. പ്രദേശത്തെ ഓഡിറ്റോറിയം റോഡിനോടു ചേർന്നുള്ള ഭാഗത്തും സമീപത്തെ ആളൊഴിഞ്ഞ സ്‌ഥലങ്ങളിലുമാണു പന്നികളുടെ…

പാലക്കാട്: വിവാഹപൂര്‍വ കൗണ്‍സിലിങ് നിര്‍ബന്ധമാക്കണം: വനിതാ കമ്മീഷന്‍

ഭാര്യ-ഭര്‍തൃബന്ധം കരുത്തുറ്റതാക്കാ൯ വിവാഹപൂര്‍വ കൗണ്‍സിലിങ് നിര്‍ബന്ധമാക്കണമെന്ന് വനിതാ കമ്മീഷന്‍. വിവാഹാനന്തരവും ദമ്പതികള്‍ കൗണ്‍സിലിങിന് വിധേയമാകുന്നത് ദാമ്പത്യജീവിതത്തിലെ പ്രശ്‌നങ്ങള്‍ കുറയ്ക്കുമെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വനിത കമ്മീഷന്‍ അംഗങ്ങളായ വി ആര്‍ മഹിളാമണി, പി കുഞ്ഞായിഷ എന്നിവരുടെ നേതൃത്വത്തില്‍ സിറ്റിങ്…

പട്ടാമ്പി: എതിർപ്പുകൾ നോക്കിയിട്ടല്ല KSBA തങ്ങൾ തന്റെ രാഷ്ട്രീയ നിലപാടുകൾ സ്വീകരിച്ചത്. ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല.

കോൺഗ്രസ് പാർട്ടിക്കും നാടിനും മറക്കാൻ കഴിയാ ത്ത സംഭാവനകൾ നൽകിയ ജനകീയനായ കോൺഗ്രസ് നേതാ വായിരുന്നു കെ.എസ്.ബി.എ.ത ങ്ങളെന്നു മന്ത്രി രമേശ് ചെന്നി ത്തല പറഞ്ഞു. കെ.എസ്.ബി.എ .തങ്ങളുടെ മൂന്നാം ചരമ വാർഷി കത്തോടനുബന്ധിച്ചു നിയോജ കമണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ…

പാലക്കാട് : കനത്ത മഴ; മംഗലം അണക്കെട്ട് തുറന്നു

മംഗലം ഡാമിന്റെ നീരൊഴുക്ക് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ അണക്കെട്ടിൻ്റെ സ്‌പിൽവേ ഷട്ടറുകൾ അഞ്ച് സെന്റീമീറ്റർ തുറന്നു. 77.57 മീറ്ററാണ് ഡാമിലെ നിലവിലെ ജലനിരപ്പ്. 77.88 മീറ്ററാണ് പരമാവധി സംഭരണ ശേഷി.തുടർച്ചയായ മഴയെത്തുടർന്ന് അണക്കെട്ടിലെ ജലനിരപ്പ് അപകടനില കടന്ന സാഹചര്യത്തിലാണ് ആറു സ്‌പിൽവേ…

പട്ടാമ്പി: കൊടുമുണ്ട കാര്യാട്ട് പറമ്പ് റോഡ് തുറന്നുകൊടുത്തു

പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് 2024 – 25വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കാര്യാട്ടുപറമ്പ്നഗർ റോഡാണ് നാടിന് സമർപ്പിച്ചത്. ബുധനാഴ്ച്ച രാവിലെ നടന്ന ചടങ്ങിൽ പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. പി. രാമദാസ് മാസ്റ്റർ റോഡിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. നിരവധി കുടുംബങ്ങൾ…