Category: Railway

വാളയാറിൽ ട്രെയിൻ ഇടിച്ച് പിടിയാനയും കുട്ടിയാനയും ചെരിഞ്ഞു

കേരളം, തമിഴ്‌നാട് അതിർത്തി പ്രദേശമായ വാളയാർ ചാവടിപ്പാറ പുതുപ്പതിയിൽ ട്രാക്ക് കുറുകെ ക്കടക്കുന്നതിനിടെ ട്രെയിൻ ഇടിച്ചുകയറി പിടിയാനയും കുട്ടിയാനയും ചരിഞ്ഞു. ഇന്നു പുലർച്ചെ 12.30നു പുതുപ്പതി റെയിൽവേ ട്രാക്കിലാണ് അപകടം. മംഗളൂരു- ചെന്നൈ സൂപ്പർ ഫാസ്‌റ്റ് എക്സ്പ്രസ് ട്രെയിൻ ഇടിച്ചാണ് അപകടമെന്ന്…

ഷൊർണൂർ : റെയിൽവേ പ്ലാറ്റ്ഫോമിലൂടെ സ്കൂട്ടർ യാത്ര: തിരുവേഗപ്പുറ നെടുങ്ങോട്ടൂർ സ്വദേശി പിടിയിൽ

കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിലൂടെ സ്കൂട്ടറോടിച്ച സംഭവത്തിൽ തിരുവേഗപ്പുറ നെടുങ്ങോട്ടൂർ സ്വദേശിയെ റെയിൽവേ സുരക്ഷാസേന അറസ്റ്റുചെയ്തു. നെടുങ്ങോട്ടൂർ പുല്ലാനിക്കാട് വീട്ടിൽ കുഞ്ഞുമൊയ്തീനാണു പ്ലാറ്റ്ഫോമിലൂടെ സ്കൂട്ടർ ഓടിച്ചത്. ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് RPF നടപടിയെടുത്തത്. വിഒ രണ്ടാം നമ്പർ പ്ലാറ്റ് ഫോമിലെ വാഹനപാർക്കിങ് സ്ഥലത്തു…

പട്ടാമ്പി : വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് കവർച്ച; പ്രതി പിടിയിൽ; തെളിവെടുപ്പ് നടത്തി.

പാലക്കാട് പട്ടാമ്പിയിൽ വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ പ്രതി പിടിയിൽ. കോയമ്പത്തൂർ സ്വദേശി ജസ്റ്റിൻ സുന്ദർ സിംഗിനെ പട്ടാമ്പി പോലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ജൂണിലാണ് പട്ടാമ്പി നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടന്നത്. തുടർന്ന് നടന്ന അന്വേഷണത്തിനൊടുവിലാണ്…

പട്ടാമ്പി: മപ്പാട്ടുകര റെയിൽവേ അടിപ്പാത നിർമ്മാണം ഉടൻ

കുലുക്കല്ലൂർ പഞ്ചായത്തിലെ മപ്പാട്ടുകരയിൽ റെയിൽവേ അണ്ടർ ബ്രിഡ്ജ് വേണമെന്നുള്ളത് പതിറ്റാണ്ടുകൾ ഉള്ള ആവശ്യമാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് മുഹമ്മദ് മുഹ്സിൻ എംഎൽഎയുടെ ഇടപെടലിൽ ഇവിടെ അണ്ടർ ബ്രിഡ്ജ് നിർമ്മാണത്തിനുള്ള പദ്ധതി തയ്യാറാക്കിയത്. കിഴക്കേ മപ്പാട്ടുകരയെയും പടിഞ്ഞാറെ മപ്പാട്ടുകരയെയും ബന്ധിപ്പിക്കുന്ന മപ്പാട്ടുകര ബ്രിഡ്ജിന്റെ…