Category: Pattambi News

തൃത്താല: ഹോട്ടലിലെ പലഹാര അലമാര ഗുഡ്സ് ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുപോയി

പാലക്കാട്‌ തൃത്താല കൂടല്ലൂരിൽ ഹോട്ടലിൽ മോഷണം. പലഹാര അലമാര ഗുഡ്സ് ഓട്ടോയിൽ കടത്തിക്കൊണ്ടുപോയി. മോഷണത്തിൻ്റെ CCTV ദൃശ്യങ്ങൾ പുറത്ത് വന്നു. കൂടല്ലൂർ ജാറം റോഡിന് സമീപത്തെ അറഫ ഹോട്ടലിൽ നിന്നാണ് പലഹാര അലമാര കടത്തിക്കൊണ്ട് പോയത്. ബുധനാഴ്ച പുലർച്ചെ നാല് മണിയോടെയാണ്…

പട്ടാമ്പി : വേണമെങ്കിൽ വേഗത്തിൽ; മേലെ പട്ടാമ്പിയിൽ ഇൻറർലോക്ക് കട്ടവരിക്കൽ പൂർത്തിയായി

പട്ടാമ്പി പെരിന്തൽമണ്ണ പാതയിൽ മേലെ പട്ടാമ്പി സിഗ്നൽ ജംഗ്ഷന് സമീപത്തെ വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിനാണ് റോഡ് ഉയർത്തി ഇൻ്റർലോക്ക് കട്ടവിരിക്കൽ പ്രവൃത്തി ആരംഭിച്ചത്. ജൂലൈ 15 നു രാത്രി പഴയ റോഡ് പൊളിച്ചിട്ടു. പിന്നീട് 3 ദിവസം കഴിഞ്ഞാണ് ഒരു ഭാഗത്ത്…

പട്ടാമ്പി: കർഷക സഭ ചേർന്നു

കേരള സർക്കാർ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ പട്ടാമ്പി ബ്ലോക്ക് തല കർഷക സഭയാണ് സംഘടിപ്പിച്ചത്. പട്ടാമ്പി നഗരസഭ ഹാളിൽ നടന്ന കർഷക സഭ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എപി രാമദാസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയർപേഴ്സൺ ടിപി ഷാജി…

ഷൊർണൂർ : റെയിൽവേ പ്ലാറ്റ്ഫോമിലൂടെ സ്കൂട്ടർ യാത്ര: തിരുവേഗപ്പുറ നെടുങ്ങോട്ടൂർ സ്വദേശി പിടിയിൽ

കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിലൂടെ സ്കൂട്ടറോടിച്ച സംഭവത്തിൽ തിരുവേഗപ്പുറ നെടുങ്ങോട്ടൂർ സ്വദേശിയെ റെയിൽവേ സുരക്ഷാസേന അറസ്റ്റുചെയ്തു. നെടുങ്ങോട്ടൂർ പുല്ലാനിക്കാട് വീട്ടിൽ കുഞ്ഞുമൊയ്തീനാണു പ്ലാറ്റ്ഫോമിലൂടെ സ്കൂട്ടർ ഓടിച്ചത്. ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് RPF നടപടിയെടുത്തത്. വിഒ രണ്ടാം നമ്പർ പ്ലാറ്റ് ഫോമിലെ വാഹനപാർക്കിങ് സ്ഥലത്തു…

ഒറ്റപ്പാലം : MDMA വ്യാപാരികളായ 2 യുവാക്കൾ പിടിയിൽ. ഇലക്ട്രോണിക്സ് ത്രാസ് കണ്ടെത്തി.

ഒറ്റപ്പാലത്ത് എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ. ചുനങ്ങാട് അരിമ്പൻ തൊടിയിൽ വീട്ടിൽ മുഹമ്മദ് ഷഹീം (26), മുളഞ്ഞൂർ നാലംകുളങ്ങര വീട്ടിൽ സദാനന്ദൻ (25) എന്നിവരാണ് പിടിയിലായത്. ചുനങ്ങാട് പിലാത്തറ വിന്റേജ് ഇവൻസ് എന്ന സ്ഥാപനത്തിന് സമീപത്ത് വെച്ചായിരുന്നു രണ്ടുപേരെയും പോലീസ് പിടികൂടിയത്.…

പാലക്കാട് : ബഡ്‌സ് ജില്ലാതല ഉപദേശക സമിതി യോഗം ചേർന്നു

ബഡ്‌സ് സ്ഥാപനങ്ങളുടെ പ്രവർത്തന പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ ബഡ്‌സ് ഉപദേശക സമിതി യോഗം ചേർന്നു. ഭിന്നശേഷിക്കാർക്ക് കൂടുതൽ ഗുണമേന്മയുള്ള വിദ്യാഭ്യാസവും പുനരധിവാസ സേവനങ്ങളും ഉറപ്പാക്കുന്നതിനും ബഡ്‌സ് സ്ഥാപനങ്ങളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമായി വിവിധ വകുപ്പുകളുടെ ഏകോപനം ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു. ജില്ലാ…

പട്ടാമ്പി: കൊടുമുണ്ട കാര്യാട്ട് പറമ്പ് റോഡ് തുറന്നുകൊടുത്തു.

പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് 2024 – 25വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കാര്യാട്ടുപറമ്പ്നഗർ റോഡാണ് നാടിന് സമർപ്പിച്ചത്. ബുധനാഴ്ച്ച രാവിലെ നടന്ന ചടങ്ങിൽ പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. പി. രാമദാസ് മാസ്റ്റർ റോഡിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. നിരവധി കുടുംബങ്ങൾ…

പട്ടാമ്പി: കൊടുമുണ്ട കാര്യാട്ട് പറമ്പ് റോഡ് തുറന്നുകൊടുത്തു

പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് 2024 – 25വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കാര്യാട്ടുപറമ്പ്നഗർ റോഡാണ് നാടിന് സമർപ്പിച്ചത്. ബുധനാഴ്ച്ച രാവിലെ നടന്ന ചടങ്ങിൽ പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. പി. രാമദാസ് മാസ്റ്റർ റോഡിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. നിരവധി കുടുംബങ്ങൾ…

പട്ടാമ്പി: മേലെ പട്ടാമ്പിയിൽ കട്ടവിരിച്ച ഭാഗത്ത് കൂടെ വാഹന ഗതാഗതം ആരംഭിച്ചു. മറുഭാഗത്ത് നിർമാണ പ്രവർത്തികൾക്കും തുടക്കമായി

പട്ടാമ്പി പെരിന്തൽമണ്ണ റോഡിൽ മേലെ പട്ടാമ്പി സിഗ്നൽ ജങ്ഷന് സമീപം നടക്കുന്ന നവീകരണ പ്രവർത്തികൾ ദിവസങ്ങളിലായി യാത്രക്കാർക്ക് ദുരിതവും പ്രതിഷേധങ്ങൾക്ക് ഇടവരുത്തുകയുമാണ്. കട്ട വിരിച്ച ഭാഗത്തെ കോൺക്രീറ്റ് ഉറക്കാനുള്ള സമയം കഴിഞ്ഞതോടെയാണ് ഗതാഗതത്തിന് തുറന്നുകൊടുത്തത്. അതോടൊപ്പം മറുഭാഗത്ത് കട്ട വിരിക്കുന്ന പ്രവൃത്തികൾക്ക്…

പട്ടാമ്പി : മേലെ പട്ടാമ്പിയിലെ റോഡ്‌ നവീകരണവും ഗതാഗതക്കുരുക്കും; പ്രതിഷേധവുമായി ബിജെപി

പട്ടാമ്പി പെരിന്തൽമണ്ണ റോഡിൽ നടക്കുന്ന നവീകരണ പ്രവർത്തികൾ അനിശ്ചിതാവസ്ഥയിലാണെന്ന് ആരോപിച്ചുകൊണ്ടാണ് ബിജെപി പട്ടാമ്പി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്.മേലെ പട്ടാമ്പിയിൽ നടന്ന പ്രതിഷേധ പരിപാടി ബിജെപി സംസ്ഥാന കമ്മിറ്റി അംഗം കെഎം ഹരിദാസ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് വി.സി. സന്തോഷിന്റെ…