പട്ടാമ്പി പന്തക്കൽ ഭഗവതി ക്ഷേത്ര വളപ്പിൽ കൃഷി ചെയ്തുണ്ടാക്കിയെടുത്ത നേൽക്കതിരുകളാണ് നിറ പുത്തരിയ്ക്കായി ഉപയോഗിച്ചത്. ക്ഷേത്രം മേൽശാന്തി നമ്പത്ത് മന നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ ചടങ്ങുകൾ നടന്നു. ക്ഷേത്രം പ്രസിഡന്റ്‌ വി സത്യനാരായണൻ, സെക്രട്ടറി പ്രശാന്ത് ജി,  കമ്മിറ്റി അംഗങ്ങൾ കൃഷ്ണൻ ടി, ബിജു ഇടിയത്ത്, രാജൻ എൻ, സുന്ദരൻ എം പി ഭക്തജനങ്ങളും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *