Category: Road

പട്ടാമ്പി : ഒരു കല്യാണമോ റോഡ് നിർമ്മാണമോ ഉണ്ടായാൽ പട്ടാമ്പിയിൽ ഗതാഗതം സ്തംഭിക്കും.

ഒരു വിവാഹമോ റോഡ് നിർമ്മാണ പ്രവർത്തികളോ പ്രകടനങ്ങളോ ഉണ്ടായാൽ പട്ടാമ്പി നഗരം സ്ഥാപിക്കുന്ന അവസ്ഥയാണ്. നഗരത്തിലെ ഓഡിറ്റിയത്തിലെ വിവാഹത്തിലേക്കുള്ള വാഹനങ്ങളുടെ തിരക്കാണ് പലപ്പോഴും ഗതാഗത കുരുക്കിന് കാരണമാകുന്നത്. കഴിഞ്ഞ മാസവും ഇത്തരത്തിൽ വലിയ ഗതാഗത കുരുക്ക് അനുഭവപ്പെട്ടിരുന്നു. ഓഡിറ്റോറിയത്തിലേക്കുള്ള വഴിയുടെ പകുതി…

കുന്നംകുളത്ത് നിയന്ത്രണംവിട്ട ബസ് ഇടിച്ച് രണ്ട് മരണം

കുന്നംകുളത്ത് നിയന്ത്രണംവിട്ട ബസ് ഇടിച്ച് രണ്ട് മരണം. കാർ യാത്രക്കാരിയായ റിയ ഫാത്തിമയും മറ്റൊരു സ്ത്രീയുമാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിലുള്ള സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തിൽ 20 ലേറെ പേർക്ക് പരിക്കുണ്ട്. നിരവധി വാഹനങ്ങളിൽ ഇടിച്ച ബസ് വീട്ടുമുറ്റത്തെ മതിലിൽ ഇടിച്ചാണ് നിന്നത്.…

പട്ടാമ്പി: ഓപ്പറേഷൻ തണ്ടർ; 34 ലിറ്റർ മദ്യശേഖരവുമായി യുവാവ് പിടിയിൽ

പട്ടാമ്പി ശങ്കരമംഗലത്ത് സ്കൂട്ടറിൽ കടത്തുകയായിരുന്നു ഇന്ത്യൻ നിർമ്മിത വിദേശമദ്യ ശേഖരം പിടികൂടി. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് വിദേശമദ്യശേഖരവുമായി യുവാവ് പിടിയിലായത്. സംഭവത്തിൽ വിളയൂർ സ്വദേശി ഓലഞ്ചേരി വീട്ടിൽ ഷൈജുവിനെ പട്ടാമ്പി എക്സൈസ്…

പട്ടാമ്പി: തെരുവ് നായ കുറുകെച്ചാടി ബൈക്ക് മറിഞ്ഞ് പ്രാദേശിക മാധ്യമ പ്രവർത്തകന് പരിക്ക്.

പട്ടാമ്പിയിൽ നിന്ന് കുന്നംകുളത്തേക്ക് പോകുന്നതിനിടയിലാണ് വാവന്നൂർ ചാലിപ്പുറത്ത് വെച്ച് അപകടമുണ്ടായത്. മുന്നിൽ പോയിരുന്ന കാറിൽ ഇടിച്ചനശേഷം തെരുവ് നായ ബൈക്കിന് മുന്നിലേക്ക് ചാടുകയായിരുന്നു. ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞു. അപകടത്തിൽ പട്ടാമ്പിയിലെ പ്രാദേശിക ചാനൽ ക്യാമറമാൻ വാടാനാംകുറുശി സ്വദേശി വിജീഷിന് ഗുരുതര പരിക്കേറ്റു.…

പാലക്കാട്: മഴ, 10 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. 9 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് തുടരുകയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്, ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്…

പാലക്കാട് : നെല്ലിയാമ്പതി ചുരത്തിൽ വീണ്ടും കാട്ടാന വാഹനം തടഞ്ഞു

പാലക്കാട് നെല്ലിയാമ്പതിയിൽ റോഡിൽ വീണ്ടും കാട്ടാന. നെല്ലിയാമ്പതി അയ്യപ്പക്ഷേത്രത്തിനും 14th മൈയിൽസിനും ഇടയിലാണ് കാട്ടാന അരമണിക്കൂറിലധികം നേരം നിലയുറപ്പിച്ചത്. ഇതോടെ പാതയിലൂടെയുള്ള വാഹനഗതാഗതം തടസ്സപ്പെട്ടു. കഴിഞ്ഞദിവസവും നെല്ലിയാമ്പതി ചുരത്തിൽ കാട്ടാന ഇറങ്ങി ഗതാഗത തടസ്സം ഉണ്ടാക്കിയിരുന്നു. അക്രമങ്ങൾ ഒന്നും ഉണ്ടാക്കുന്നില്ലെങ്കിലും നിരന്തരം…

അയ്യോ ഓടിക്കോ, മണ്ണിടിച്ചിലിൽ നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്ക്

പാണക്കാട് വീണ്ടും മണ്ണിടിച്ചില്‍. എടയ്പ്പാലത്തിന് സമീപം കരുവാരക്കുണ്ടിലാണ് മണ്ണിടിഞ്ഞ് വീണത്. പരപ്പനങ്ങാടി-നാടുകാണി സംസ്ഥാന പാതയിലണ് സംഭവം.പത്തടി ഉയരത്തിലാണ് മണ്ണിടിഞ്ഞത്. രാവിലെ ഇവിടെ മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലത്ത് റിപോര്‍ട്ടിങ്ങിനായി മാദ്ധ്യമ പ്രവര്‍ത്തകരടക്കം നൂറോളം പേര്‍ നില്‍ക്കുമ്പോഴാണ് വീണ്ടും മണ്ണിടിഞ്ഞ് താഴേക്ക് പതിച്ചത്.മണ്ണിടിയുന്നത് കണ്ട്…

പട്ടാമ്പി: തെരുവ് നായ അക്രമണ ഭീതിയിൽ പട്ടാമ്പി ടൗൺ

തെരുവ് നായ അക്രമണ ഭീതിയിൽ പട്ടാമ്പി ടൗൺ. രാത്രിയെന്നോ പകലെന്നോ ഇല്ലാതെയാണ് യാത്രക്കാർക്കും ജനങ്ങൾക്കും ഭീതി സൃഷ്ടിച്ച് പട്ടാമ്പി ടൗണിൽ തെരുവുനായകൾ കൂട്ടമായി വിലസുന്നത്. നിരവധി ആളുകൾ എത്തുന്ന മേലെ പട്ടാമ്പിയിലാണ് തെരുവ് നായകളുടെ ശല്യം കൂടുതൽ. നാലും മുതൽ 10…

പട്ടാമ്പി : മഴ ശക്തമാകുന്നു; ജില്ലാ കളക്ടർ പട്ടാമ്പിയിൽ; അടിയന്തിര സാഹചര്യം നേരിടാൻ സജ്ജമെന്ന് മുഹമ്മദ് മുഹ്സിൻ MLA

കാലവർഷത്തിന്റെ ഭാഗമായി പുഴയിലെ ജലനിരപ്പും റെഗുലേറ്ററുകളുടെ സ്ഥിതിയും മനസ്സിലാക്കാൻ പാലക്കാട് ജില്ലാ കളക്ടർ കെ സുധീർ പട്ടാമ്പി തൃത്താല മേഖലകളിൽ സന്ദർശനം നടത്തി. പട്ടാമ്പിയിൽ ഭാരതപ്പുഴ, പാലം എന്നിവിടങ്ങളിലും തൃത്താലയിൽ വെള്ളിയാങ്കല്ല് റെഗുലേറ്റർ എന്നിവിടങ്ങൾ സന്ദർശിച്ചു. പട്ടാമ്പിയിലെ സ്ഥിതിഗതികളെ കുറിച്ച് മുഹമ്മദ്…

തൃത്താല : വെള്ളിയാങ്കല്ല് റെഗുലേറ്ററിൻ്റെ 20 ഷട്ടറുകൾ തുറന്നു

ശക്തമായ മഴയിൽ തൃത്താലയില് ഭാരതപ്പുഴയിൽ ജലനിരപ്പ് വർദ്ധിച്ചതിനാൽ വെള്ളിയാങ്കല്ല് റഗുലേറ്ററിൻ്റെ ഷട്ടറുകൾ തുറന്നു. 27 ഷട്ടറുകളിൽ 20 എന്നാണ് തുറന്നത്. മൂന്നര മീറ്ററാണ് തടയണയുടെ സമ്പരണ ശേഷി. ജലനിരപ്പ് ഉയർന്നാൽ ജല സംഭരണിയുടെ ഭാഗത്തെ ജനവാസ മേഖലയിലേക്ക് വെള്ളം കയറാൻ സാദ്ധ്യത…