Tag: Liquor Seized

ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ പരിശോധനയിൽ 10 ലിറ്റർ വിദേശമദ്യം പിടികൂടി; ചെന്നൈ എഗ്മോർ എക്സ്പ്രസിൽ നിന്ന് കണ്ടെത്തി

ദീപാവലി ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ട്രെയിനുകളിൽ സുരക്ഷാ പരിശോധന ശക്തമാക്കിയതിന്റെ ഭാഗമായി ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 10 ലിറ്റർ വിദേശമദ്യം പിടികൂടി. മംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്ക് സർവീസ് നടത്തുന്ന ചെന്നൈ എഗ്മോർ എക്സ്പ്രസിൽ നിന്നാണ് മദ്യം കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക്…