പെരിന്തൽമണ്ണയിൽ 10.5 ലക്ഷത്തിന്റെ ചെമ്പ് മോഷണം; അസം സ്വദേശി പിടിയിൽ, മൂന്ന് മോഷണങ്ങൾ കൂടി തെളിഞ്ഞു
പെരിന്തൽമണ്ണയിൽ വ്യാപാര സ്ഥാപനം കുത്തിത്തുറന്ന് പത്തര ലക്ഷം രൂപ വിലമതിക്കുന്ന ചെമ്പ് വയറുകൾ മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. അസം മൊറിഗാവ് സ്വദേശി മുബാറക് അലി (24) യെയാണ് പെരിന്തൽമണ്ണ പോലീസ് വിദഗ്ധമായി കുടുക്കിയത്. മോഷണക്കേസിൽ ചോദ്യം ചെയ്തപ്പോൾ പോലീസിനെ ഞെട്ടിച്ച…
