CITU പട്ടാമ്പി ഡിവിഷൻ കൺവെൻഷൻ സംഘടിപ്പിച്ചു. മേലെ പട്ടാമ്പി രാജൻ സ്മാരകത്തിലാണ് കൺവെൻഷൻ നടന്നത്. സംസ്ഥാന കമ്മറ്റി അംഗം ടി.കെ.അച്യുതൻ ഉദ്ഘാടനം ചെയ്തു.ജില്ലാ ജോ-സെക്രട്ടറി എൻ.പി.വിനയകുമാർ അദ്ധ്യക്ഷനായി, ജില്ലാജോ – സെക്രട്ടറി എ.വി.സുരേഷ്, ഡിവിഷൻ വൈസ് പ്രസിഡന്റുമാരായ എം.രാമചന്ദ്രൻ, പി.സി. വാസു, ജോ-സെക്രട്ടറി എം.ആർ.ജയശങ്കർ, ജില്ലാ കമ്മറ്റി അംഗം ടി.വി.ഗിരീഷ്, ജോ-സെക്രട്ടറി ടി.ഷാജി എന്നിവർ സംസാരിച്ചു. പുതിയ പ്രസിഡണ്ടായി ടി.ഷാജി, സെക്രട്ടറി ടി.വി.ഗിരീഷ് എന്നിവരെ തെരഞ്ഞെടുത്തു

Leave a Reply

Your email address will not be published. Required fields are marked *