കൂടല്ലൂർ കൂട്ടക്കടവിൽ നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട ഇരുചക്ര വാഹനങ്ങളിൽ ഇടിച്ച് അപകടം. കാൽനട യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്

ബുധനാഴ്ച രാത്രി കൂട്ടക്കടവ് സെന്ററിൽ തക്ദീർ സ്റ്റോറിന് മുന്നിലാണ് സംഭവം. കാർ തിരിച്ചപ്പോൾ നിയന്ത്രണം വിട്ട് കടയുടെ മുന്നിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടികളിൽ  ഇടിക്കുകയായിരുന്നു.വാഹനങ്ങൾക്ക് സാരമായ കേട്പാടുകൾ സംഭവിച്ചു

കടയിൽ നിന്നും സാധനങ്ങൾ വാങ്ങാനെത്തിയ  കുടല്ലൂർ സ്വദേശിയും മകനും കാറിടിക്കാതെ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *