വയോധികയുടെ കയ്യിൽ നിന്ന് കളഞ്ഞു പോയ സ്വർണ്ണാഭരണവും പണവും തിരിച്ചേൽപ്പിച്ച്,
മാതൃക യായി യുവാവ്. ശാസ്തമംഗലം സ്വദേശി 70കാരി കുഞ്ചിയുടെ അരപ്പവൻ തൂക്കം വരുന്ന സ്വർണ്ണ കമ്മലും, പണവും അടങ്ങിയ പേഴ്സ് ആണ് കളഞ്ഞു പോയത്. ആനമൂളി സ്വദേശി സിദ്ദിഖിനാണ് ഇത് കിട്ടിയത്. മണ്ണാർക്കാട് പോലീസ് സ്റ്റേഷനിൽ വെച്ച് മണ്ണാർക്കാട് SI വിവേക്, ASI രാമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ ആനമൂളി സ്വദേശി മുത്തനിയിൽ സിദ്ദിഖ് കുഞ്ചിക്ക് പേഴ്സ് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *