പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ കരിമ്പ മുട്ടിക്കൽ കണ്ടത്തിനു സമീപം പാടത്തേക്ക് ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ്, ഓട്ടോ ഡ്രൈവർ പനയം പാടം ചീരക്കാട്ടിൽ ഹരീഷ് മരിച്ചു.
രാത്രിയിൽ നിയന്ത്രണം വിട്ടു മറിഞ്ഞതാകാം താലൂക്ക് ആശുപത്രിയിൽ. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.


