പാലക്കാട് യാക്കര തിരുനെല്ലായ് തോടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. വെള്ളത്തിൽ ഒഴുകിയെത്തി തടസ്സപ്പെട്ട നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. മൃതദേഹത്തിന് രണ്ട് ദിവസത്തിലധികം പഴക്കം ഉള്ളതായി സംശയിക്കുന്നു. വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *