പാലക്കാട് തൃത്താല പടിഞ്ഞാറങ്ങാടിയിൽ റോഡിലേക്ക് പെട്ടെന്ന് ഓടിയിറങ്ങിയ രണ്ട് വയസുകാരന് കാർ തട്ടി പരിക്കേറ്റു.

റോഡരികിലുണ്ടായിരുന്ന കടയിൽനിന്ന് കുട്ടി അപ്രതീക്ഷിതമായി റോഡിലേക്ക് ഓടിയിറങ്ങുന്നതിനിടെയാണ് അതുവഴി എത്തിയ കാർ ഇടിച്ചത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. കുട്ടിയുടെ പരിക്ക് ഗുരുതരമല്ല.

Leave a Reply

Your email address will not be published. Required fields are marked *