യൂത്ത് കോൺഗ്രസ് സ്ഥാപകദിനത്തോടനുബന്ധിച്ചാണ് യൂത്ത് കോൺഗ്രസ് പട്ടാമ്പി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പട്ടാമ്പി കോൺഗ്രസ് ഭവനിൽ നിയോജകണ്ഡലം പ്രസിഡൻറ് ജയശങ്കർ കൊട്ടാരത്തിൽ പതാക ഉയർത്തി. തുടർന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. നേതാക്കളായ ഷാഫി കാരക്കാട്, ഷാഫി മരുതൂർ, കുട്ടാപ്പു എടപ്പലത്ത്, ഷഹീർ, ഹനീഫ, പി കെ അനസ് സ് തുടങ്ങിയവർ പങ്കെടുത്തു. 

Leave a Reply

Your email address will not be published. Required fields are marked *