Tag: politics

കേരള ദളിത് സ്വതന്ത്ര ഫോറത്തിൻ്റെ നേതൃത്വത്തിൽ മുതുതലയിൽ അയ്യങ്കാളി ജയന്തി ദിനാചരണം സംഘടിപ്പിച്ചു

കേരള ദളിത് സ്വതന്ത്ര ഫോറത്തിൻ്റെ നേതൃത്വത്തിലാണ് മഹാത്മാ അയ്യങ്കാളിയുടെ 163 ആം ജന്മദിനാഘോഷം സംഘടിപ്പിച്ചത്. മുതുതല കാരക്കുത്ത് എം കുഞ്ഞൻ നഗറിൽ നടന്ന പരിപാടി കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം അഡ്വ കെ ശിവരാമൻ ഉദ്ഘാടനം ചെയ്തു. രാജേന്ദ്രൻ മുതുതല അധ്യക്ഷനായി.…

തൃത്താല: ലുങ്കി ഉടുത്ത് പതാക ഉയര്‍ത്തി വി.ടി ബല്‍റാം എംഎല്‍എ

അധിക്ഷേപിക്കുന്ന രീതിയില്‍ ബി.ജെ.പി നേതാക്കള്‍ നടത്തിയ ‘ലുങ്കി വാല’ പരാമര്‍ശത്തിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം എംഎല്‍എ. സ്വാതന്ത്യ ദിനാഘോഷങ്ങളുടെ ഭാഗമായി ലുങ്കി ധരിച്ചെത്തി ദേശീയപതാക ഉയര്‍ത്തിയാണ് വി.ടി. ബല്‍റാം ബി.ജെ.പിയുടെ മേധാവിത്വത്തിനും വംശീയ അധിക്ഷേപങ്ങള്‍ക്കും എതിരെ വേറിട്ട രീതിയില്‍…

പട്ടാമ്പി: യൂത്ത് കോൺഗ്രസ് സ്ഥാപകദിനം ആചരിച്ചു.

യൂത്ത് കോൺഗ്രസ് സ്ഥാപകദിനത്തോടനുബന്ധിച്ചാണ് യൂത്ത് കോൺഗ്രസ് പട്ടാമ്പി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പട്ടാമ്പി കോൺഗ്രസ് ഭവനിൽ നിയോജകണ്ഡലം പ്രസിഡൻറ് ജയശങ്കർ കൊട്ടാരത്തിൽ പതാക ഉയർത്തി. തുടർന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ലഹരി വിരുദ്ധ പ്രതിജ്ഞ…

പട്ടാമ്പി: എതിർപ്പുകൾ നോക്കിയിട്ടല്ല KSBA തങ്ങൾ തന്റെ രാഷ്ട്രീയ നിലപാടുകൾ സ്വീകരിച്ചത്. ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല.

കോൺഗ്രസ് പാർട്ടിക്കും നാടിനും മറക്കാൻ കഴിയാ ത്ത സംഭാവനകൾ നൽകിയ ജനകീയനായ കോൺഗ്രസ് നേതാ വായിരുന്നു കെ.എസ്.ബി.എ.ത ങ്ങളെന്നു മന്ത്രി രമേശ് ചെന്നി ത്തല പറഞ്ഞു. കെ.എസ്.ബി.എ .തങ്ങളുടെ മൂന്നാം ചരമ വാർഷി കത്തോടനുബന്ധിച്ചു നിയോജ കമണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ…