Tag: Crime News

മുൻ വൈരാഗ്യത്തിൽ പൊലീസ് സ്റ്റേഷനിലേക്ക് ബിയർ കുപ്പിയെറിഞ്ഞു; ‘തത്തമ്മ ബൈജു’ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

പാലക്കാട് കൊല്ലങ്കോട് പൊലീസ് സ്റ്റേഷനിലേക്ക് ബിയർ കുപ്പിയെറിഞ്ഞ സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. ഊട്ടറ സ്വദേശി ബൈജു എന്ന ‘തത്തമ്മ ബൈജു’ (23) ആണ് പ്രധാന പ്രതി. ഇയാളെ രക്ഷപ്പെടാൻ സഹായിച്ച രണ്ട് സുഹൃത്തുക്കളും പൊലീസ് കസ്റ്റഡിയിലായി. വടവന്നൂർ സ്വദേശികളായ ബൈജു,…

വിളയൂർ കരിങ്ങനാട്ടുകുണ്ടിൽ നിന്ന് കഞ്ചാവുമായി യുവാവ് പിടിയിൽ; 26 ഗ്രാം കഞ്ചാവുമായി പ്രഭാപുരം സ്വദേശി അറസ്റ്റിൽ

പട്ടാമ്പി: വിളയൂർ കരിങ്ങനാട്ടുകുണ്ടിൽ നിന്ന് കഞ്ചാവുമായി യുവാവ് പിടിയിൽ. പട്ടാമ്പി റെയ്ഞ്ച് എക്സൈസിന്റെ റെയ്ഡിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. 26 ഗ്രാം ഉണക്ക കഞ്ചാവാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. പ്രഭാപുരം സ്വദേശി പൊട്ടച്ചിറ വീട്ടിൽ 42 വയസുകാരൻ സെക്കീർ ആണ് പിടിയിലായത്.…

പിഞ്ചുകുഞ്ഞുമായി ബാറിൽ മദ്യപിച്ച് അഭ്യാസം; വളാഞ്ചേരിയിൽ നാലംഗ സംഘത്തെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു

വളാഞ്ചേരി: പിഞ്ചുകുഞ്ഞുമായി ബാറിലെത്തി മദ്യപിച്ച ശേഷം കുഞ്ഞിനെ തോളിലേറ്റി റോഡിൽ അഭ്യാസം കാണിച്ച നാലംഗ സംഘത്തെ നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിച്ചു. മലപ്പുറം വളാഞ്ചേരി കോഴിക്കോട് റോഡിലെ ബാറിൽ ഞായറാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് ഞെട്ടിക്കുന്ന സംഭവം. *സുഹൃത്തിന്റെ കുഞ്ഞിനെ എടുത്തുകൊണ്ടുവന്നു*…

മാരക രാസലഹരിയുമായി യുവാവ് പിടിയിൽ, 3.75 ഗ്രാം MDMA പിടികൂടി, മലപ്പുറത്ത്

മലപ്പുറം: വിൽപ്പനയ്ക്കായി എത്തിച്ച മാരക രാസലഹരിയുമായി യുവാവ് മലപ്പുറം എക്സൈസിന്റെ പിടിയിൽ. പൊന്മള തലകാപ്പ് തൊട്ടിയിൽ വീട്ടിൽ ഇബ്രാഹിം ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 3.75 ഗ്രാം മെത്താംഫെറ്റമിൻ (MDMA) പിടികൂടി. മലപ്പുറം എക്സൈസ് സ്ക്വാഡ് നടത്തിയ വാഹന പരിശോധനയിലാണ് പ്രതി…

പെരിന്തൽമണ്ണയിൽ 10.5 ലക്ഷത്തിന്റെ ചെമ്പ് മോഷണം; അസം സ്വദേശി പിടിയിൽ, മൂന്ന് മോഷണങ്ങൾ കൂടി തെളിഞ്ഞു

പെരിന്തൽമണ്ണയിൽ വ്യാപാര സ്ഥാപനം കുത്തിത്തുറന്ന് പത്തര ലക്ഷം രൂപ വിലമതിക്കുന്ന ചെമ്പ് വയറുകൾ മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. അസം മൊറിഗാവ് സ്വദേശി മുബാറക് അലി (24) യെയാണ് പെരിന്തൽമണ്ണ പോലീസ് വിദഗ്ധമായി കുടുക്കിയത്. മോഷണക്കേസിൽ ചോദ്യം ചെയ്തപ്പോൾ പോലീസിനെ ഞെട്ടിച്ച…