പട്ടാമ്പി പെരിന്തൽമണ്ണ റോഡിൽ നടക്കുന്ന നവീകരണ പ്രവർത്തികൾ അനിശ്ചിതാവസ്ഥയിലാണെന്ന് ആരോപിച്ചുകൊണ്ടാണ് ബിജെപി പട്ടാമ്പി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്.മേലെ പട്ടാമ്പിയിൽ നടന്ന പ്രതിഷേധ പരിപാടി ബിജെപി സംസ്ഥാന കമ്മിറ്റി അംഗം കെഎം ഹരിദാസ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് വി.സി. സന്തോഷിന്റെ അധ്യക്ഷതയിൽ ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം കെ. എം. ഹരിദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഗോപി പുവ്വക്കോട് മണ്ഡലം ഭാരവാഹികളായ ജയശങ്കർ , പി , എം ആർ ബിജു മുൻസിപ്പൽ പ്രസിഡണ്ട് പി. പ്രമോദ് ,കെ മുൻസിപ്പൽ ജനറൽ സെക്രട്ടറി കെ. രാജ്കുമാർ ഷിജു അണ്ടലാടി എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *