കേരള സുന്നി ജമാഅത്ത് പാലക്കാട് ജില്ലാ സംഗമം പട്ടാമ്പിയിൽ നടന്നു. മേലെ പട്ടാമ്പി വെൽക്കം ടൂറിസ്റ്റ് ഹോമിൽ നടന്ന ജില്ലാ സംഗമം നടന്നത്. അലി മൗലവി പൊയിലൂരിന്റെ അധ്യക്ഷതയിൽ സിറാജുദ്ദീൻ മൗലവി വീരമംഗലം ഉദ്ഘാടനം നിർവഹിച്ചു. ഇബ്രാഹിം വഹബി തോണിപ്പാടം പ്രഭാഷണം നടത്തി. മുഹമ്മദ് റബിഅ റാസി മപ്പാട്ടുകര, മുഹമ്മദ് യാസീൻ ദാറാനി ഇരുമ്പാലശ്ശേരി, അൻവർ സ്വാദിഖ് നിസാമി, പി എസ് അബ്ബാസ്, കമറുദ്ദീൻ വഹബി, സാലിം നദ്‌വി, അബ്ദുറഹ്മാൻ വഹബി, സൈദ് മുഹമ്മദ് വഹബി, കെഎംകെ വഹബി, മുഹമ്മദ് കുട്ടി വഹബി, ഉമർ മൗലവി തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *