കേരള സർക്കാർ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ പട്ടാമ്പി ബ്ലോക്ക് തല കർഷക സഭയാണ് സംഘടിപ്പിച്ചത്. പട്ടാമ്പി നഗരസഭ ഹാളിൽ നടന്ന കർഷക സഭ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എപി രാമദാസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയർപേഴ്സൺ ടിപി ഷാജി മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ PP ഉണ്ണികൃഷ്ണൻ അധ്യക്ഷനായി.  A D A കെ വൃന്ദ, കൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് TVവത്സല, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ വനജ, കെവി അബ്ബാസ്, കൾച്ചറൽ ഇൻഷുറൻസ് കമ്പനി പ്രതിനിധി ഫളലുള്ള, RARS പട്ടാമ്പി നെൽകൃഷി ഓഫീസർ DRഷാഹിബ,  പട്ടാമ്പി കൃഷി ഓഫീസർ കെടി സീനത്ത് എന്നിവർ പങ്കെടുത്തു .

Leave a Reply

Your email address will not be published. Required fields are marked *