ബംഗളുരുവിൽ പട്ടാമ്പി സ്വദേശിയായ യുവാവിനെ പെൺസുഹൃത്തിന്റെ പിതാവ് മർദ്ദിച്ച് കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ
തിരുവേഗപ്പുറ ചെമ്പ്ര സ്വദേശി കരിപ്പാലി വീട്ടിൽ കിരൺ (22) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യെലഹങ്ക സ്വദേശിയും സ്വീറ്റ് കോൺ നിർമ്മാണ കമ്പനിയുടെ ഉടമയുമായ ആനന്ദിനെ യെലഹങ്ക പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ രണ്ട് വർഷമായി ആനന്ദിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു…
