വിളയൂർ പഞ്ചായത്തിൽ രണ്ടാംവിള നെൽക്കൃഷിക്കുള്ള സൗജന്യ നെൽവിത്ത് വിതരണമാണ് ആരംഭിച്ചത്. 10,000 കിലോയിലധി കം നെൽവിത്താണ് പഞ്ചായത്തിൽ വിതരണം ചെയ്യുന്നത്. 200 ഹെ ക്ടറിലാണ് ഇത്തവണ കൃഷിയിറക്കുന്നത്. ഉമ, പൊൻമണി വിത്തുക ളാണ് വിതരണം ചെയ്യുന്നത്. പഞ്ചായത്ത് പ്രസിഡൻ്റ് നീലടി സു ധാകരൻ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് മു ബഷീറ സാബർ, സ്ഥിരംസമിതി അധ്യക്ഷൻ ഹുസൈൻ കണ്ടേങ്കാ വ് തുടങ്ങിയവർ സംസാരിച്ചു



