പാലക്കാട് അട്ടപ്പാടിയിൽ ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് 2.2 കിലോഗ്രാം കഞ്ചാവുമായി പ്രതി പിടിയിലായത്. അട്ടപ്പാടി കോട്ടത്തറ സ്വദേശി നാഗമ്മാളി നെ അറസ്റ്റ് ചെയ്തു. CPI ഷോളയൂർ ലോക്കൽ സെക്രട്ടറിയുടെ അമ്മയാണ് നാഗമ്മാൾ. അഗളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ മുഹമ്മദ് ഇഹ്‌ലാസ് അലിയും സംഘവും ചേർന്നാണ് അറസ്റ്റ് ചെയ്തു. അട്ടപ്പാടി ഭാഗത്ത് കോളേജ് വിദ്യാർത്ഥികൾക്ക് ചെറു പൊതികളാക്കി കച്ചവടം ചെയ്തു വരികയാണ് ഇവർ.. അട്ടപ്പാടി ഭാഗത്ത് മുകളിൽ എക്സൈസ് റേഞ്ച് ഓഫീസിന്റെ കീഴിൽ ശക്തമായ പരിശോധന നടന്ന വരികയാണ്.


