Category: പ്രാദേശികം

പാലക്കാട്: ബൈക്ക് മറിഞ്ഞ് അഛൻ മരിച്ചു, മകന് പരിക്ക്

മകനെയും കൂട്ടി ബൈക്കിൽ വരികയായിരുന്ന യുവാവ് ദേശീയപാതയിലെ ഡിവൈഡറിൽ തട്ടി ബൈക്ക് മറിഞ്ഞ് മരിച്ചു. മകന് പരിക്കേറ്റു.പുതുശ്ശേരി നീലിക്കാട് സ്വദേശി സുഭാഷ് ( 40)ആണ് മരിച്ചത്. മകൻ അതുലിന് (19)പരിക്കേറ്റു. ഇന്ന് വൈകുന്നേരം നാലര മണിയോടെ ആയിരുന്നു സംഭവം.റോഡ് പൊളിച്ചു പണിയുന്നതിന്റെ…

ചാലിശ്ശേരി : ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ തെങ്ങിൻ തൈകൾ വിതരണം ചെയ്തു

ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് കൃഷിഭവനിലാണ് വെസ്റ്റ് കോസ്റ്റ് ടാൾ ഇനത്തിൽപ്പെട്ട തെങ്ങിൻ തൈകളുടെ വിതരണം നടന്നത്. ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റംല വീരാൻകുട്ടി തെങ്ങിൻ തൈകളുടെ വിതരണ ഉദ്ഘാടനം നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് യു.കെ.സുരേഷ്ബാബു അധ്യക്ഷത വഹിച്ചു.കൃഷി ഓഫീസർ സി.സൂര്യ പദ്ധതി…

പട്ടാമ്പി: കൊടുമുണ്ട കാര്യാട്ട് പറമ്പ് റോഡ് തുറന്നുകൊടുത്തു.

പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് 2024 – 25വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കാര്യാട്ടുപറമ്പ്നഗർ റോഡാണ് നാടിന് സമർപ്പിച്ചത്. ബുധനാഴ്ച്ച രാവിലെ നടന്ന ചടങ്ങിൽ പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. പി. രാമദാസ് മാസ്റ്റർ റോഡിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. നിരവധി കുടുംബങ്ങൾ…

തൃത്താല: 10 കുടുംബങ്ങൾക്ക് വീട് നിർമ്മാണത്തിന് തുടക്കം

പാലക്കാട് തിരുമിറ്റക്കോട് ഇട്ടോണത്ത് നിർദ്ധനരായ 10 കുടുംബങ്ങൾക്ക് സൗജന്യമായി വീട് നിർമ്മാണത്തിന് തുടക്കം. ജീവകാരുണ്യ പ്രവർത്തന മേഖലയിൽ വർഷങ്ങളായി സേവനം നടത്തുന്ന പീപ്പിൾസ് ഫൗണ്ടേഷനും ബൈത്തുസ്സക്കാത്ത് കേരളയും ചേർന്നാണ് തിരുമിറ്റക്കോട് കറുകപ്പുത്തൂർ ഇട്ടോണത്ത് പീപ്പിൾസ് വില്ലേജ് പദ്ധതി നടപ്പാക്കുന്നത്. തൃത്താല എംഎൽഎ…

പട്ടാമ്പി: EMS വായനശാല അനുമോദനവും പുസ്തക പ്രകാശനവും

മുതുതല നാലങ്ങാടിയിൽ പ്രവർത്തിക്കുന്ന EMS ലൈബ്രറി & റിക്രിയേഷൻ സെൻറർ ആഭിമുഖ്യത്തിലാണ് പ്രതിഭകളെ അനുമോദിച്ചത്. ഇതോടൊപ്പം മുതുതല സ്വദേശി ശരത് രാജ് നാലങ്ങാടിയുടെ ആദ്യ പുസ്തകം രൗദ്രാരവത്തിൻറെ പ്രകാശനവും നടന്നു. കാരക്കുത്ത് അങ്ങാടി VVAUP സ്കൂളിൽ നടന്ന പരിപാടി മുഹമ്മദ് മുഹ്സിൻ…

പട്ടാമ്പി: സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്

പട്ടാമ്പിയിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്. പെരിന്തൽമണ്ണ റോഡിൽ സിഗ്നൽ ജംഗ്ഷന് സമീപത്തെ റോഡ് നവീകരണത്തിന്റെ ഭാഗമായി ഉണ്ടാകുന്ന ഗതാഗതക്കുരുക്കിൽ പ്രതിഷേധിച്ചുകൊണ്ടാണ് തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം പെരിന്തൽമണ്ണ വളാഞ്ചേരി ഭാഗങ്ങളിലേക്കുള്ള സ്വകാര്യ ബസ്സുകൾ ഓട്ടം നിർത്തിയത്. റോഡിൽ കട്ട വിരിക്കുന്നതിന്റെ ഭാഗമായി ഒരുഭാഗത്ത്…

പട്ടാമ്പി: വിളയൂരിൽ നെൽക്കർഷകർക്കുള്ള വിത്ത് വിതരണം ആരംഭിച്ചു

വിളയൂർ പഞ്ചായത്തിൽ രണ്ടാംവിള നെൽക്കൃഷിക്കുള്ള സൗജന്യ നെൽവിത്ത് വിതരണമാണ് ആരംഭിച്ചത്. 10,000 കിലോയിലധി കം നെൽവിത്താണ് പഞ്ചായത്തിൽ വിതരണം ചെയ്യുന്നത്. 200 ഹെ ക്ടറിലാണ് ഇത്തവണ കൃഷിയിറക്കുന്നത്. ഉമ, പൊൻമണി വിത്തുക ളാണ് വിതരണം ചെയ്യുന്നത്. പഞ്ചായത്ത് പ്രസിഡൻ്റ് നീലടി സു…

പാലക്കാട് : കോങ്ങാട്-പാലക്കാട്മെഡിക്കൽ കോളേജ് പ്രിയദർശിനി ബസിന് സ്വീകരണം

ജനങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ച് പ്രധാനപ്പെട്ട പദ്ധതികൾ അടിയന്തരമായി പൂർത്തിയാക്കുമെന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ എ തുളസി. കെ എസ് ആർ ടി സി യുടെ പാലക്കാട് മെഡിക്കൽ കോളേജ് – കോങ്ങാട് പ്രിയദർശിനി യാത്രയ്ക്ക് കോങ്ങാട്…

പാലക്കാട്: ഓണം ഖാദി മേള 2026′ ന് ജില്ലാതലത്തിൽ തുടക്കം

ഖാദി ഉൽപ്പന്നങ്ങളുടെ വിപണനം പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ വൈവിധ്യമാർന്ന പദ്ധതികൾ ആവിഷ്‌കരിക്കുമെന്ന് മന്ത്രി കെ.എ തുളസി.ഗ്രാമീണ മേഖലയിൽ ഖാദി ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. നിരവധി കുടുംബങ്ങളുടെ വരുമാന മാർഗമെന്ന നിലയിൽ ഈ വ്യവസായത്തിന് ഇപ്പോഴുള്ള ക്ഷീണാവസ്ഥ മാറ്റാൻ സർക്കാർ ഖാദി ഉൽപ്പന്നങ്ങളുടെ…

പട്ടാമ്പി: പ്ലസ് വൺ സീറ്റ് പ്രതിസന്ധി. പട്ടാമ്പി തൃത്താല മേഖലകളിലെ 6 വിദ്യാലയങ്ങളിൽ പുതിയ ബാച്ചുകൾ അനുവദിച്ചു.

SSLC വിജയ ശതമാനം വർദ്ധിച്ചതിനു പുറകെ ഉണ്ടായ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കുന്നതിനാണ് ഇപ്പോൾ സംസ്ഥാന സർക്കാർ മലബാർ മേഖലയിലെ വിദ്യാലയങ്ങളിൽ അധിക ബാച്ചുകൾ അനുവദിച്ചത്. പാലക്കാട് ജില്ലയിലെ അധിക പ്ലസ് വൺ ബാച്ചുകൾ അനുവദിച്ച 29 സർക്കാർ, എയ്ഡഡ്…