Category: Accident

ബസിൽനിന്ന് തെറിച്ചുവീണ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം; അപകടം ഊരിവീണ ഷൂ എടുക്കാൻ ശ്രമിക്കുന്നതിനിടെ

പാലക്കാട്ട് സ്വകാര്യബസിൽനിന്ന് തെറിച്ചുവീണ് കോളേജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. മുണ്ടൂർ യുവക്ഷേത്ര കോളേജിലെ രണ്ടാം വർഷ ബി.എസ്.സി കെമിസ്ട്രി വിദ്യാർഥിനിയായ കോങ്ങാട് സ്വദേശിനി ഗൗരി ജി. കൃഷ്ണ (18) ആണ് മരിച്ചത്. കോങ്ങാട് മല്ലിക്കൽ ബസ് സ്റ്റോപ്പിന് സമീപം ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്.…

വാളയാറിൽ ട്രെയിൻ ഇടിച്ച് പിടിയാനയും കുട്ടിയാനയും ചെരിഞ്ഞു

കേരളം, തമിഴ്‌നാട് അതിർത്തി പ്രദേശമായ വാളയാർ ചാവടിപ്പാറ പുതുപ്പതിയിൽ ട്രാക്ക് കുറുകെ ക്കടക്കുന്നതിനിടെ ട്രെയിൻ ഇടിച്ചുകയറി പിടിയാനയും കുട്ടിയാനയും ചരിഞ്ഞു. ഇന്നു പുലർച്ചെ 12.30നു പുതുപ്പതി റെയിൽവേ ട്രാക്കിലാണ് അപകടം. മംഗളൂരു- ചെന്നൈ സൂപ്പർ ഫാസ്‌റ്റ് എക്സ്പ്രസ് ട്രെയിൻ ഇടിച്ചാണ് അപകടമെന്ന്…

പട്ടാമ്പി : കരിമ്പുള്ളി റോഡ് തകർച്ച,സ്കൂട്ടർ മറിഞ്ഞ് അപകടം

പട്ടാമ്പി കരിമ്പുള്ളിയിൽ റോഡിൽ കുഴിയിൽ വീണ് സ്കൂട്ടർ മറിഞ്ഞ് അപകടം. റോഡിലേക്ക് വീണ സ്ത്രീയുൾപ്പെടെയുള്ള യാത്രക്കാർ ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപെട്ടത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.പട്ടാമ്പി ചെറുപ്പുളശ്ശേരി പാതയിൽ കരിമ്പുള്ളിയിൽ ഞായറാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. മരുതൂർ ഭാഗത്തുനിന്നും പട്ടാമ്പി ഭാഗത്തേക്ക്…

പട്ടാമ്പി : പന്നിക്ക് വെച്ച കെണിയിൽ അകപ്പെട്ട് യുവാവ് ഷോക്കേറ്റ് മരിച്ചു

കൊപ്പം തത്തനംപുള്ളിയിൽ പന്നിക്ക് വച്ച കെണിയിൽ അകപ്പെട്ട് യുവാവ് ഷോക്കേറ്റ് മരിച്ചു. മുള്ളത്ത് വീട്ടിൽ 30 വയസ്സുകാരൻ രവിയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് പാടത്ത് രവിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ രാത്രി ബൈക്ക് തകരാറിലായതിനെ തുടർന്ന് റോഡരികിൽ ബൈക്ക് പാർക്ക് ചെയ്ത…

പട്ടാമ്പി : ഒരു കല്യാണമോ റോഡ് നിർമ്മാണമോ ഉണ്ടായാൽ പട്ടാമ്പിയിൽ ഗതാഗതം സ്തംഭിക്കും.

ഒരു വിവാഹമോ റോഡ് നിർമ്മാണ പ്രവർത്തികളോ പ്രകടനങ്ങളോ ഉണ്ടായാൽ പട്ടാമ്പി നഗരം സ്ഥാപിക്കുന്ന അവസ്ഥയാണ്. നഗരത്തിലെ ഓഡിറ്റിയത്തിലെ വിവാഹത്തിലേക്കുള്ള വാഹനങ്ങളുടെ തിരക്കാണ് പലപ്പോഴും ഗതാഗത കുരുക്കിന് കാരണമാകുന്നത്. കഴിഞ്ഞ മാസവും ഇത്തരത്തിൽ വലിയ ഗതാഗത കുരുക്ക് അനുഭവപ്പെട്ടിരുന്നു. ഓഡിറ്റോറിയത്തിലേക്കുള്ള വഴിയുടെ പകുതി…

പാലക്കാട്: മങ്കരയിൽ പിക്കപ്പ് മരത്തിലിടിച്ച് അപകടം

കുളപ്പുള്ളി പാലക്കാട് റൂട്ടിൽ പിക്കപ്പ് മരത്തിലിടിച്ച് അപകടം. മങ്കര വില്ലേജിന്റെ പരിസരത്ത് രാവിലെയാണ് സംഭവമുണ്ടായത്. ഡ്രൈവർ ഇറങ്ങിയതാണ് അപകടകാരണമെന്നാണ് നിഗമനം. ജെസിബി ഉപയോഗിച്ച് വാഹനം അപകട സ്ഥലത്ത് നിന്ന് നീക്കം ചെയ്തു.

കുന്നംകുളത്ത് നിയന്ത്രണംവിട്ട ബസ് ഇടിച്ച് രണ്ട് മരണം

കുന്നംകുളത്ത് നിയന്ത്രണംവിട്ട ബസ് ഇടിച്ച് രണ്ട് മരണം. കാർ യാത്രക്കാരിയായ റിയ ഫാത്തിമയും മറ്റൊരു സ്ത്രീയുമാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിലുള്ള സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തിൽ 20 ലേറെ പേർക്ക് പരിക്കുണ്ട്. നിരവധി വാഹനങ്ങളിൽ ഇടിച്ച ബസ് വീട്ടുമുറ്റത്തെ മതിലിൽ ഇടിച്ചാണ് നിന്നത്.…

ചാലിശ്ശേരി : ജനകീയ ആരോഗ്യകേന്ദ്രത്തിൽ നഴ്സിന് അണലിയുടെ കടിയേറ്റു

ചാലിശ്ശേരി പെരുമണ്ണൂർ എസ്റ്റേറ്റ്പടിയിൽ പ്രവർത്തിക്കുന്ന പഞ്ചായത്ത് ജനകീയ ആരോഗ്യകേന്ദ്രത്തിൽ ഡ്യൂട്ടിക്കിടെയാണ് നഴ്സിന് അണലിക്കടിയേറ്റത്. ചാവക്കാട് സ്വദേശിനിയും കഴിഞ്ഞ രണ്ടര വർഷമായി ആരോഗ്യകേന്ദ്രത്തിൽ സേവനമനുഷ്ഠിച്ചുവരികയുമായിരുന്ന മിസിരിയയ്ക്കാണ് ബുധനാഴ്ച രാവിലെ ആശുപത്രി വളപ്പിൽവെച്ച് വിഷപ്പാമ്പിന്റെ കടിയേറ്റത്. കടിയേറ്റ ഉടൻ തന്നെ മിസിരിയയെ കുന്നംകുളത്തെ സ്വകാര്യ…

പട്ടാമ്പി: തെരുവ് നായ കുറുകെച്ചാടി ബൈക്ക് മറിഞ്ഞ് പ്രാദേശിക മാധ്യമ പ്രവർത്തകന് പരിക്ക്.

പട്ടാമ്പിയിൽ നിന്ന് കുന്നംകുളത്തേക്ക് പോകുന്നതിനിടയിലാണ് വാവന്നൂർ ചാലിപ്പുറത്ത് വെച്ച് അപകടമുണ്ടായത്. മുന്നിൽ പോയിരുന്ന കാറിൽ ഇടിച്ചനശേഷം തെരുവ് നായ ബൈക്കിന് മുന്നിലേക്ക് ചാടുകയായിരുന്നു. ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞു. അപകടത്തിൽ പട്ടാമ്പിയിലെ പ്രാദേശിക ചാനൽ ക്യാമറമാൻ വാടാനാംകുറുശി സ്വദേശി വിജീഷിന് ഗുരുതര പരിക്കേറ്റു.…

പാലക്കാട് : പോത്തുണ്ടിയിൽ കെഎസ്ആർ‌ടിസി പ്രിയദർശിനി ബസ് മറിഞ്ഞ് ഒരു സ്ത്രീ മരിച്ചു; ഒരു സ്ത്രീയുടെ നില ഗുരുതരം

പാലക്കാട് നെൻമാറ പോത്തുണ്ടിയിൽ കെഎസ്ആർ‌ടിസി ബസ് താഴ്ച്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റവരെ പാലക്കാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 72 യാത്രക്കാരാണ് ബസ്സിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ബസിന് മുന്നിലിരുന്ന സ്ത്രീ മരിച്ചു. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. നെല്ലിയാമ്പതി ഓറഞ്ച് ഫാമിലെ സ്ഥിരം…