JCB യുടെ സ്പെയർ പാർട്ട്‌സുമായി ബന്ധപ്പെട്ട് തർക്കം. പട്ടാമ്പിയിൽ ഡീലർ മാനേജർക്ക് നേരെ ക്രൂര മർദ്ദനം. പ്രതികൾ അറസ്റ്റിൽ
പട്ടാമ്പിയില് വ്യാപാര സ്ഥാപനത്തിൽ അക്രമം നടത്തി ജീവനക്കാരനെ മർദ്ദിച്ചു. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. പട്ടാമ്പി പാലക്കാട് റോഡിൽ മഞ്ഞളുങ്ങളിലുള്ള പോപ്പുലർ ജെസിബി ഡീലർ ഓഫീസിലാണ് സംഭവം. മലപ്പുറം കോട്ടപ്പുറം സ്വദേശി അബ്ദുൽ ലത്തീഫ് എന്നയാൾ കഴിഞ്ഞ ദിവസം ഇവിടെ നിന്നും ജെസിബി…
