Tag: pattambi

തിരുമിറ്റക്കോട് വടക്കേ വെള്ളടിക്കുന്നിൽ വീട് കുത്തിത്തുറന്ന് 20 പവൻ കവർച്ച; പിന്നിലെ വാതിൽ വഴി കയറി, അലമാര പൊളിച്ചു

പാലക്കാട് തിരുമിറ്റക്കോട് വടക്കേ വെള്ളടിക്കുന്നിൽ വീട് കുത്തിത്തുറന്ന് 20 പവനോളം സ്വർണാഭരണങ്ങളും 5,000 രൂപയും മോഷ്ടിച്ചു. തയ്യിൽ ഫൈസലിന്റെ വീട്ടിലാണ് ഞായറാഴ്ച പുലർച്ചെ മോഷണം നടന്നത്. സംഭവത്തിൽ ചാലിശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു. ഫൈസൽ വിദേശത്താണ്. ഭാര്യ റസീനയും മക്കളായ സാലിമും…

പട്ടാമ്പി മിനി സിവിൽ സ്റ്റേഷൻ – താലൂക്ക് ആശുപത്രി ബൈപാസ് റോഡ് പുനർനിർമ്മാണം പ്രതിസന്ധിയിൽ; കരാർ റദ്ദാക്കണമെന്ന് കമ്പനി

ദിനേന നൂറുകണക്കിന് ജനങ്ങൾ ആശ്രയിക്കുന്ന പട്ടാമ്പി മിനി സിവിൽ സ്റ്റേഷൻ – താലൂക്ക് ആശുപത്രി ബൈപാസ് റോഡിന്റെ പുനർനിർമ്മാണം പ്രതിസന്ധിയിൽ. കരാർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കരാർ കമ്പനി രംഗത്തെത്തിയതോടെയാണ് റോഡ് നവീകരണം വീണ്ടും അനിശ്ചിതത്വത്തിലായത്. റോഡ് പണി ഏറ്റെടുത്ത കാസർഗോഡ് ആസ്ഥാനമായുള്ള…

വിളയൂർ കരിങ്ങനാട്ടുകുണ്ടിൽ നിന്ന് കഞ്ചാവുമായി യുവാവ് പിടിയിൽ; 26 ഗ്രാം കഞ്ചാവുമായി പ്രഭാപുരം സ്വദേശി അറസ്റ്റിൽ

പട്ടാമ്പി: വിളയൂർ കരിങ്ങനാട്ടുകുണ്ടിൽ നിന്ന് കഞ്ചാവുമായി യുവാവ് പിടിയിൽ. പട്ടാമ്പി റെയ്ഞ്ച് എക്സൈസിന്റെ റെയ്ഡിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. 26 ഗ്രാം ഉണക്ക കഞ്ചാവാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. പ്രഭാപുരം സ്വദേശി പൊട്ടച്ചിറ വീട്ടിൽ 42 വയസുകാരൻ സെക്കീർ ആണ് പിടിയിലായത്.…

ഓങ്ങല്ലൂർ കടപ്പറമ്പത്തുകാവിൽ നവരാത്രി സംഗീതോത്സവം; കുരുന്നുകൾക്ക് വിജയദശമി ദിനത്തിൽ എഴുത്തിനിരുത്തൽ

ഓങ്ങല്ലൂർ: നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ഓങ്ങല്ലൂർ ശ്രീ കടപ്പറമ്പത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ സംഗീതോത്സവം നടന്നു. ദേവീകൃഷ്ണ പുലാമന്തോൾ അവതരിപ്പിച്ച കഥകളി സംഗീതത്തോടെ പരിപാടികൾ ആരംഭിച്ചു. തുടർന്ന് തിരുവനന്തപുരം വനിതാ കോളേജ് അസിസ്റ്റന്റ് പ്രൊഫസറായ ശ്രീമതി ജാസ്മിൻ ഒറ്റപ്പാലത്തിന്റെ സംഗീത കച്ചേരിയും അരങ്ങേറി.…

രായിരനെല്ലൂർ മലകയറ്റത്തിനെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു, തിരൂരങ്ങാടി സ്വദേശി

പട്ടാമ്പി: പാലക്കാട് – മലപ്പുറം ജില്ലകളുടെ അതിർത്തിയിലുള്ള പ്രശസ്തമായ രായിരനെല്ലൂർ മലയിൽ കയറ്റത്തിനെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. തിരൂരങ്ങാടി സ്വദേശിയായ സനേഷ് (44) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. തിരൂരങ്ങാടിയിൽ നിന്നുള്ള സുഹൃത്തുക്കൾക്കൊപ്പമാണ് സനേഷ് രായിരനെല്ലൂർ മലകയറ്റത്തിനെത്തിയത്. *സംഭവം…