അട്ടപ്പാടിയിലെ ശിശുമരണത്തിൽ പ്രതിഷേധം കനക്കുന്നു; പാലക്കാട് DMO ഓഫീസിലേക്ക് DYFI മാർച്ച്, പൊലീസുമായി ഉന്തും തള്ളും
അട്ടപ്പാടിയിൽ ആവർത്തിക്കുന്ന ശിശുമരണങ്ങളിൽ പ്രതിഷേധിച്ച് പാലക്കാട് DMO ഓഫീസിലേക്ക് DYFI നടത്തിയ പ്രതിഷേധ മാർച്ചിൽ നേരിയ സംഘർഷം. പൊലീസ് പ്രവർത്തകരെ ബലംപ്രയോഗിച്ച് നീക്കാൻ ശ്രമിച്ചതോടെയാണ് DMO ഓഫീസിന് മുന്നിൽ സംഘർഷാവസ്ഥ ഉടലെടുത്തത്. രാവിലെ 10 മണിയോടെ തന്നെ DYFI പ്രവർത്തകർ DMO…
