Category: Crime

കഞ്ചാവ് കേസിൽ ഒളിവിൽ പോയ പ്രതിയെ പിടികൂടി

കഞ്ചാവ് കേസിൽ ഒളിവിൽ പോയ പ്രതിയെ പിടികൂടി കൊപ്പം പോലീസ്. കുലുക്കല്ലൂർ ചുണ്ടമ്പറ്റ പൊന്നേരി വീട്ടിൽ കല്ലടി മൊയ്തീനാണു 7 മാസങ്ങൾക്ക് ശേഷം പിടിയിലായത്.കഴിഞ്ഞ ഡിസംബറിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. 20 കിലോ കഞ്ചാവുമായി മണ്ണേങ്ങോട് സ്വദേശികളായ രണ്ട് പേരെ അന്ന് അറസ്റ്റ്…

ഒറ്റപ്പാലം : ഡ്രോൺ കാമറ ഓർഡർ ചെയ്തു, വന്നത് കുപ്പിവെള്ളം

ഇൻഡോ ഗാഡ്ജറ്റ്സ് എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിൽ മലയാളി യുവാവിന്റെ ശബ്ദത്തിലുള്ള പരസ്യ വീഡിയോ കണ്ടാണ് ഒറ്റപ്പാലം പനമണ്ണ സ്വദേശിയായ യുവാവ് ഡ്രോൺ ക്യാമറ ഓർഡർ ചെയ്യുന്നത്.കൊറിയർ ചാർജ് അടക്കം 2200 രൂപയായിരുന്നു ആവശ്യപ്പെട്ടത്. ഫെയ്സ് ബുക്കിലെ ലിങ്കിൽ തൊട്ടതും ഈ…

പട്ടാമ്പി: പട്ടാമ്പി നഗരത്തിലെ ബൈക്ക് മോഷണം. 20 കാരൻ പിടിയിൽ. തെളിവെടുപ്പുമായി പോലീസ്

പട്ടാമ്പിയിൽ നിന്നും ബൈക്ക് മോഷ്ടിച്ച് കടന്നു കളഞ്ഞ പ്രതിയെ പിടികൂടി. മലപ്പുറം തവനൂർ സ്വദേശി 20 കാരൻ മുഹമ്മദ് സഹലിനെയാണ് പട്ടാമ്പി പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഏഴാം തീയതിയാണ് സംഭവം ഉണ്ടായത്. പട്ടാമ്പി ഗുരുവായൂരപ്പൻ ക്ഷേത്രത്തിൻറെ ഗേറ്റിന് സമീപം നിർത്തിയിട്ടിരുന്ന…

ഷൊർണൂർ: ട്രെയിൻ യാത്രക്കാരൻ്റെ സർട്ടിഫിക്കറ്റും മൊബൈൽ ഫോണുകളും കവർന്ന പ്രതി പിടിയിൽ

ട്രെയിൻ യാത്രക്കാരന്റെ സർട്ടിഫിക്കറ്റുകൾ അടങ്ങിയ ബാഗും മൊബൈൽ ഫോണുകളും മോഷ്ടിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ത്രിപുര ഹസ നഗറിൽ റാണ സർക്കയാണ് ഷൊർണൂർ റെയിൽവേ പൊലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ 17ന് രാവിലെയാണ് സംഭവം. മലപ്പുറം നിലമ്പൂർ സ്വദേശിയായ സച്ചിൻ ദാസ് തിരുവനന്തപുരത്ത്…

പാലക്കാട് : പിടി പീരിയഡിൽ കളിക്കാൻ പോയ കുട്ടികൾക്ക് അധ്യാപകൻ്റെ ക്രൂര മർദ്ദനം, ബാലാവകാശ കമ്മീഷൻ തെളിവെടുപ്പ് നടത്തി

പാലക്കാട് കഞ്ചിക്കോട് ഗവ ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികളെ കായിക അദ്ധ്യാപകൻ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ നടപടിക്കൊരുങ്ങി ബാലാവകാശ കമ്മീഷൻ. തെളിവെടുപ്പിനായി സ്കൂളിൽ സന്ദർശനം നടത്തി. പിടി പീരിഡിൽ കളിക്കാൻ പോയതിന്റെ പേരിൽ അധ്യാപകൻ മർദിച്ചെന്ന വിദ്യാർത്ഥികളുടെ പരാതിയിലാണ് സംസ്ഥാന ബാലാവകാശ കമ്മീഷൻ…

ഷൊർണൂർ: നടന്നുപോകുകയായിരുന്ന വയോധികനെ ആക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്നു

പാലക്കാട് ഷൊർണൂരിലാണ് നടന്നു പോവുകയായിരുന്ന വയോധികനെ പിന്നാലെ ഓടി വന്ന് ആക്രമിച്ച് അജ്ഞാത യുവാവ് പണവും മൊബൈൽ ഫോണും കവർന്ന ശേഷം കടന്നുകളഞ്ഞത്. ഷൊർണൂർ നമ്പ്രത്ത് സീത പറമ്പിൽ വീട്ടിൽ 75 കാരനായ ബേബി അഗസ്റ്റിനാണ് അജ്ഞാതന്റെ മർദ്ദനമേറ്റത്. യുവാവ് വയോധികന്…

പട്ടാമ്പി : സ്ത്രീകളുടെ നഗ്ന ഫോട്ടോകൾ പ്രചരിപ്പിച്ചു, യുവാവ് പിടിയിൽ

സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളുടെ നഗ്ന ഫോട്ടോകൾ പ്രചരിപ്പിച്ച 37 കാരനെ പട്ടാമ്പി പോലീസ് അറസ്റ്റ് ചെയ്തു. തിരുമ്മിറ്റക്കോട് എഴുമങ്ങാട് സ്വദേശി വീതുട്ടൂർ പടി വീട്ടിൽ അനീഷാണ് പിടിയിലായത്. പ്രതിയെ പട്ടാമ്പി കോടതി റിമാൻഡ് ചെയ്തു.സ്ത്രീകളുടെമോർഫ് ചെയ്ത നഗ്ന ഫോട്ടോകളും വീഡിയോകളും സാമൂഹ്യ…

പാലക്കാട്: തന്നെ നിശ്ബദയക്കാനാണു പിണറായി വിജയൻ്റെ ശ്രമം; സ്വപ്ന സുരേഷ്

തന്നെ നിശബ്ദയാക്കാൻ വേണ്ടി കേരളത്തിൽ ഉടനീളം പിണറായി വിജയൻ തനിക്കെതിരെ കേസെടുത്തിരിക്കുകയാണെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. സ്വപ്നയ്ക്കെതിരെയുള്ള ഒരു കേസുമായി ബന്ധപ്പെട്ട് പാലക്കാട് കോടതിയിൽ നിന്ന് നേരിട്ട്എത്തി ജാമ്യം നേടാൻ വന്നതായിരുന്നു അവർ. തുടർന്ന് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ആയിരുന്നു സത്യം വിളിച്ചു…

പട്ടാമ്പി : വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് കവർച്ച; പ്രതി പിടിയിൽ; തെളിവെടുപ്പ് നടത്തി.

പാലക്കാട് പട്ടാമ്പിയിൽ വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ പ്രതി പിടിയിൽ. കോയമ്പത്തൂർ സ്വദേശി ജസ്റ്റിൻ സുന്ദർ സിംഗിനെ പട്ടാമ്പി പോലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ജൂണിലാണ് പട്ടാമ്പി നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടന്നത്. തുടർന്ന് നടന്ന അന്വേഷണത്തിനൊടുവിലാണ്…

ഷൊർണൂർ : റിസർവേഷൻ കോച്ചിൽ ജനറൽ ടിക്കറ്റുമായി യാത്ര. ചോദ്യം ചെയ്ത TTE ക്ക് മർദ്ദനം. പട്ടിത്തറ സ്വദേശിനിക്കെതിരെ കേസെടുത്ത് പോലീസ്.

റിസർവേഷൻ കോച്ചിൽ ജനറൽ ടിക്കറ്റെടുത്ത് യാത്ര ചെയ്ത യുവതി TTE യെ മർദ്ദിച്ചു. ആലത്തൂർ സ്വദേശിയായ ഡെപ്യൂട്ടി ചീഫ് ട്രാവലിങ് ടിക്കറ്റ് എക്സാമിനർ 38 കാരൻ സുജിത്തിനെയാണ് യാത്രക്കാരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ജനറൽ ടിക്കറ്റുമായാണ് പട്ടിത്തറ സ്വദേശിനി…