ഒറ്റപ്പാലം പനമണ്ണയിൽ മഴയിൽ വീട് തകർന്ന് ദമ്പതികൾക്ക് പരിക്ക്
ഒറ്റപ്പാലം: പനമണ്ണ പുതുമനപ്പറമ്പിൽ ശക്തമായ മഴയിൽ വീട് തകർന്നുവീണ് ദമ്പതികൾക്ക് പരിക്കേറ്റു. പുതുമനപ്പറമ്പിൽ 58 കാരനായ വേലായുധനാണ് തലയ്ക്ക് പരിക്കേറ്റത്. ഭാര്യ 49 കാരിയായ ബേബിക്ക് കാലിനും പരിക്കേറ്റു. വീടിന്റെ മേൽക്കൂര പൂർണമായും നിലംപൊത്തിയ നിലയിലാണ്. ഇന്നലെ അർദ്ധരാത്രി 12 മണിയോടെയായിരുന്നു…
