Category: Thrithala News

ചാലിശ്ശേരി – പട്ടാമ്പി റോഡ്; ചാലിശ്ശേരി മുതൽ കൂറ്റനാട് വരെ നവംബർ 15നകം ടാറിംഗ് പൂർത്തിയാക്കാൻ മന്ത്രി പി.കെ.ബഷീറിന്റെ നിർദ്ദേശം

നവീകരണ പ്രവൃത്തികൾ നടന്നുവരുന്ന ചാലിശ്ശേരി-പട്ടാമ്പി റോഡിൽ ചാലിശ്ശേരി മുതൽ കൂറ്റനാട് വരെയുള്ള ഭാഗം നവംബർ 15നുള്ളിൽ ടാറിംഗ് നടത്തണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ.ബഷീർ നിർദ്ദേശം നൽകി. മന്ത്രി വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് നിർദേശം നൽകിയത്. കൂറ്റനാട് മുതൽ പട്ടാമ്പി വരെയുള്ള…

മുതുതല കൊഴിക്കോട്ടിരിയിൽ ഉപേക്ഷിച്ച നിലയിൽ 1000 ലിറ്റർ വാഷ് കണ്ടെത്തി; പട്ടാമ്പി എക്സൈസ് പരിശോധന

മുതുതല കൊഴിക്കോട്ടിരിയിൽ ഉപേക്ഷിച്ച നിലയിൽ 1000 ലിറ്റർ വാഷ് കണ്ടെത്തി. പട്ടാമ്പി എക്സൈസ് സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഓപ്പറേഷൻ തണ്ടറിന്റെയും സ്ട്രൈക്കിംഗ് ഫോഴ്സ് ഡ്യൂട്ടിയുടെയും ഭാഗമായാണ് പരിശോധന നടത്തിയത്. പട്ടാമ്പി അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ.കെ. ബാലകൃഷ്ണന്റെ നേതൃത്വത്തിൽ മുതുതല, കൊഴിക്കോട്ടിരി…

കൊപ്പം പേങ്ങാട്ടിരി പാതയിൽ വഴി തെറ്റിവന്ന കണ്ടെയ്നർ ലോറി കുടുങ്ങി; ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു

കൊപ്പം പേങ്ങാട്ടിരി പാതയിൽ വഴി തെറ്റിവന്ന കണ്ടെയ്നർ ലോറി വഴിയിൽ കുടുങ്ങി. കുലുക്കല്ലൂർ റെയിൽവേ ഗേറ്റിന് സമീപത്താണ് സംഭവം. ഇതോടെ പാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ബുധനാഴ്ച രാവിലെയാണ് സംഭവം. കുലുക്കല്ലൂർ റെയിൽവേ ഗേറ്റിന് സമീപത്താണ് ലോറി വഴിയിൽ കുടുങ്ങിയത്. ചെർപ്പുളശ്ശേരി…

ഒറ്റപ്പാലം കടമ്പൂരിൽ അനധികൃത പടക്കശേഖരം പൊട്ടിത്തെറിച്ചു വീട് തകർന്നു; 70-കാരി ഗൃഹനാഥ അറസ്റ്റിൽ

ഒറ്റപ്പാലം കടമ്പൂരിൽ അനധികൃത പടക്കശേഖരം പൊട്ടിത്തെറിച്ച് വീട് തകർന്ന സംഭവത്തിൽ ഗൃഹനാഥ അറസ്റ്റിൽ. കടമ്പൂർ ചേറങ്ങോട്ടിൽ 70-കാരിയായ ജാനകിയെയാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്. പരിക്കേറ്റ് ചികിത്സയിലായിരുന്ന ജാനകിയെ ആശുപത്രി വിട്ടതിന് പിന്നാലെയാണ് അറസ്റ്റ്. കഴിഞ്ഞ ബുധനാഴ്ച അർദ്ധരാത്രിയാണ് കടമ്പൂരിൽ നടുക്കുന്ന…

കുലുക്കല്ലൂരിൽ ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം തേടി ബിജെപി ധർണ്ണ; പഞ്ചായത്ത് ഭരണത്തിനെതിരെ രൂക്ഷ വിമർശനം

കുലുക്കല്ലൂർ പഞ്ചായത്തിലെ വിവിധ ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ബിജെപി കുലുക്കല്ലൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ജനകീയ ധർണ്ണ നടത്തി. സഞ്ചാരയോഗ്യമല്ലാത്ത റോഡുകൾ, രൂക്ഷമായ തെരുവുനായ ശല്യം, പൊതുജനങ്ങളുടെ സുരക്ഷാ പ്രശ്നങ്ങൾ, തെരുവുവിളക്കുകളുടെ അപര്യാപ്തത, വികസന…

നവംബർ 3 മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്; പ്രിയദർശിനി സർവീസുകൾക്കെതിരെ പ്രതിഷേധം ശക്തം

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ നവംബർ 3 മുതൽ അനിശ്ചിതകാല സമരത്തിലേക്ക്. പ്രിയദർശിനി സർവീസുകൾ ഉൾപ്പെടെയുള്ള സർക്കാർ നടപടികൾ മൂലം സ്വകാര്യ ബസ് മേഖലയ്ക്കുണ്ടായ നഷ്ടം പരിഹരിക്കാൻ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം. ബസുടമകളുടെ ആറ് സംഘടനകൾ ഉൾപ്പെട്ട സംയുക്ത സമരസമിതിയാണ് സമരത്തിന്…

വല്ലപ്പുഴയിൽ റെയിൽവേ മേൽപ്പാല നിർമ്മാണം; ഗേറ്റ് അടച്ചാൽ ബദൽ സംവിധാനം വേണമെന്ന് വി.കെ. ശ്രീകണ്ഠൻ എം.പി.

വല്ലപ്പുഴയിൽ റെയിൽവേ മേൽപ്പാല നിർമ്മാണവുമായി ബന്ധപ്പെട്ട് വി.കെ. ശ്രീകണ്ഠൻ എം.പി. സ്ഥലം സന്ദർശിച്ചു. മേൽപ്പാല നിർമ്മാണം നടക്കുമ്പോൾ റെയിൽവേ ഗേറ്റ് അടച്ചിടുന്ന സാഹചര്യത്തിൽ ബദൽ സംവിധാനം നടപ്പാക്കാൻ റെയിൽവേയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വി.കെ. ശ്രീകണ്ഠൻ എം.പി. പറഞ്ഞു. വല്ലപ്പുഴ റെയിൽവേ മേൽപ്പാലം നിർമ്മാണത്തിന്റെ…

പട്ടാമ്പി – ചാലിശ്ശേരി റൂട്ടിൽ സ്വകാര്യ ബസുകൾ സൂചനാ സമരത്തിൽ; വലഞ്ഞ് യാത്രക്കാർ, നവംബർ 2 മുതൽ അനിശ്ചിതകാല സമരത്തിന് നീക്കം

റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് പട്ടാമ്പി – ചാലിശ്ശേരി റൂട്ടിലെ സ്വകാര്യ ബസുകൾ നടത്തിയ സൂചനാ സമരത്തിൽ വലഞ്ഞ് യാത്രക്കാർ. ബസ് തൊഴിലാളി സംയുക്ത സമിതിയുടെ ആഭിമുഖ്യത്തിലാണ് തിങ്കളാഴ്ച സമരം നടന്നത്. പട്ടാമ്പി മുതൽ ചാലിശ്ശേരി വരെയുള്ള 14 കിലോമീറ്റർ…

അട്ടപ്പാടിയിലെ ശിശുമരണത്തിൽ പ്രതിഷേധം കനക്കുന്നു; പാലക്കാട് DMO ഓഫീസിലേക്ക് DYFI മാർച്ച്, പൊലീസുമായി ഉന്തും തള്ളും

അട്ടപ്പാടിയിൽ ആവർത്തിക്കുന്ന ശിശുമരണങ്ങളിൽ പ്രതിഷേധിച്ച് പാലക്കാട് DMO ഓഫീസിലേക്ക് DYFI നടത്തിയ പ്രതിഷേധ മാർച്ചിൽ നേരിയ സംഘർഷം. പൊലീസ് പ്രവർത്തകരെ ബലംപ്രയോഗിച്ച് നീക്കാൻ ശ്രമിച്ചതോടെയാണ് DMO ഓഫീസിന് മുന്നിൽ സംഘർഷാവസ്ഥ ഉടലെടുത്തത്. രാവിലെ 10 മണിയോടെ തന്നെ DYFI പ്രവർത്തകർ DMO…

തകർച്ചയും തടസ്സങ്ങളും: പട്ടാമ്പി ചാലിശ്ശേരി റൂട്ടിൽ സർവീസ് നിർത്താനൊരുങ്ങി സ്വകാര്യ ബസുകൾ; 26ന് സൂചനാ സമരവും നവംബറിൽ അനിശ്ചിതകാല ബസ് സമരവും

പട്ടാമ്പി മുതൽ ചാലിശ്ശേരി വരെയുള്ള 14 കിലോമീറ്റർ റോഡിലെ കുണ്ടും കുഴിയും കാരണം സ്വകാര്യ ബസുകൾക്ക് സർവീസ് നടത്താൻ കഴിയാത്ത സ്ഥിതിയാണെന്ന് ബസ് ഉടമകൾ. റോഡ് നന്നാക്കിയില്ലെങ്കിൽ ഒക്ടോബർ 26 തിങ്കളാഴ്ച സൂചനാ സമരം നടത്തുമെന്നും തുടർന്നും നടപടിയില്ലെങ്കിൽ നവംബർ 2…

You missed