പേവിഷമുക്ത പട്ടാമ്പി: തെരുവ് നായ വാക്‌സിനേഷൻ ഡ്രൈവ് ഒന്നാം ഘട്ടം പൂർത്തിയായി; 215 ഓളം നായകൾക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകി.
പട്ടാമ്പി: ‘പേവിഷബാധയില്ലാത്ത സുരക്ഷിത പട്ടാമ്പി’ എന്ന ലക്ഷ്യത്തോടെ പട്ടാമ്പി നഗരസഭ ആരോഗ്യ വിഭാഗവും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച തെരുവ് നായ വാക്‌സിനേഷൻ ഡ്രൈവിന്റെ ഒന്നാം ഘട്ടം വിജയകരമായി പൂർത്തിയായി. നഗരസഭയിലെ വിവിധ ഭാഗങ്ങളിലായി 215 ഓളം തെരുവ് നായകൾക്കാണ് പദ്ധതിയുടെ…
