Category: പ്രാദേശികം

തൃത്താല : യുദ്ധക്കളമായി സ്കൂൾ ഗ്രൗണ്ടും റോഡും: തൃത്താലയിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി.

പാലക്കാട് തൃത്താലയിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി. സംഭവത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളുടെ പരാതിയിൽ തൃത്താല പോലീസ് കേസെടുത്തു. മൊബൈൽ ഫോണിൽ ചിത്രീകരിച്ചമർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. കുമരനല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലും കല്ലടത്തൂർ ഗോഖലെ ഹയർ സെക്കൻഡറി സ്കൂളിലും ആണ് വിദ്യാർത്ഥികൾ തമ്മിൽ…

ഒറ്റപ്പാലം: റോഡ് ശോചനീയാവസ്ഥ: നാളെ സ്വകാര്യ ബസ് സമരം

ഒറ്റപ്പാലം – ചെറുപ്പുളശ്ശേരി റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് സ്വകാര്യ ബസുകൾ നാളെ പണിമുടക്ക് പ്രഖ്യാപിച്ചു. ഈ റൂട്ടിലോടുന്ന ബസുകളാണ് സമരം പ്രഖ്യാപിച്ചത്. നവീകരണ പ്രവൃത്തികൾ പാതിവഴിയിൽ നിലച്ച പാതയിലൂടെ എൺപതോളം ബസുകളാണ് നിലവിൽ സർവീസ് നടത്തുന്നത്. നാളത്തെ സമരത്തിന്…

പാലക്കാട് : യുവതിയെ പീഡിപ്പിച്ചെന്ന് പരാതി; പഞ്ചായത്തംഗം രാജിവെച്ചു

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ ഡി വൈ എഫ് ഐ നേതാവും ശ്രീകൃഷ്‌ണപുരം പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായ സി സുജിത്ത് രാജിവച്ചു. ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് രാജി നൽകിയത്.

പ്രതിഭകളെ ആദരിച്ച് പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിൻ

പട്ടാമ്പി മണ്ഡലത്തിലെ എസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി ഉന്നത വിജയം കൈവരിച്ചവരെയും സർവകലാശാലകളിലെ ജേതാക്കൾ സാമൂഹ്യ സാംസ്കാരിക മേഖലകളിലെ പ്രതിഭകളെയും മുഹമ്മദ് മുഹ്‌സിൻ എം എൽ എ എക്സലൻസ് അവാർഡ് നൽകി ആദരിച്ചു. പട്ടാമ്പി ഗവൺമെൻറ്…

പെൻഷൻകാരുടെ പ്രശ്‌നങ്ങൾ പരിഗണിക്കണമെന്ന് കെ.എസ് എസ്.പി.യു തിരുമിറ്റക്കോട് യൂണിറ്റ് കൺവെൻഷൻ

ചാത്തനൂർ ജി എൽ പി സ്‌കൂളിലാണ് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തിരുമിറ്റക്കോട് യൂണിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചത്. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. പി. വിബിലേഷ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് കെ. രാവുണ്ണി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ പുതിയ…

മോഷണ പരമ്പരയിൽ പൊറുതിമുട്ടി പാലക്കാട് ചാലിശ്ശേരി പിഷാരിക്കൽ ദുർഗ്ഗ ദേവി ക്ഷേത്ര കമ്മിറ്റി

പാലക്കാട് ചാലിശ്ശേരി പിഷാരിക്കൽ ദുർഗ്ഗ ദേവി ക്ഷേത്രത്തിലാണ് മോഷണം തുടർക്കഥയാകുന്നത്. രണ്ടു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് മോഷണം നടക്കുന്നത്. ക്ഷേത്രത്തിനുള്ളിലെ സ്റ്റോർ റൂമിൻ്റെ വാതിൽ തകർത്താണ് മോഷണം നടത്തിയിട്ടുള്ളത്. ഉരുളികളും, വർഷങ്ങൾ പഴക്കമുള്ള കലശ കുടങ്ങളും, ക്ഷേത്രത്തിൽ നിത്യേന ഉപയോഗിക്കുന്ന…

പട്ടാമ്പി : 148 കേസുകൾ ഈടാക്കിയത് 130600 രൂപ, മെഗാ അദാലത്ത് നടത്തി

പട്ടാമ്പിയിൽ മെഗാ ഇ ചലാൻ അദാലത്ത് സംഘടിപ്പിച്ചു. ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ടുള്ള ചലാനുകൾ പിഴയടച്ച് തീർക്കുവാൻ ആയാണ് മെഗാ അദാലത്ത് സംഘടിപ്പിച്ചത്. പട്ടാമ്പി മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിൽ പോലീസ് മോട്ടോർ വാഹന വകുപ്പ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ…

JCB യുടെ സ്പെയർ പാർട്ട്‌സുമായി ബന്ധപ്പെട്ട് തർക്കം. പട്ടാമ്പിയിൽ ഡീലർ മാനേജർക്ക് നേരെ ക്രൂര മർദ്ദനം. പ്രതികൾ അറസ്റ്റിൽ

പട്ടാമ്പിയില് വ്യാപാര സ്ഥാപനത്തിൽ അക്രമം നടത്തി ജീവനക്കാരനെ മർദ്ദിച്ചു. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. പട്ടാമ്പി പാലക്കാട് റോഡിൽ മഞ്ഞളുങ്ങളിലുള്ള പോപ്പുലർ ജെസിബി ഡീലർ ഓഫീസിലാണ് സംഭവം. മലപ്പുറം കോട്ടപ്പുറം സ്വദേശി അബ്ദുൽ ലത്തീഫ് എന്നയാൾ കഴിഞ്ഞ ദിവസം ഇവിടെ നിന്നും ജെസിബി…

PSC ചോദ്യപേപ്പർ ചോർന്നു: പാലക്കാട് PSC ആസ്ഥാന മന്ദിരത്തിൽ എസ്എഫ്ഐ പ്രതിഷേധം

സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവർത്തകർ പാലക്കാട്ടെ പി എസ് സി ആസ്ഥാനമന്ദിരം ഉപരോധിച്ചു. ഇന്ന് രാവിലെ നടക്കേണ്ടിയിരുന്ന ബിവറേജസ് കോർപ്പറേഷൻ പരീക്ഷയ്ക്കുള്ള ചോദ്യപേപ്പറിന് പകരം ആലപ്പുഴയിൽ ഉച്ചയ്ക്ക് നടക്കേണ്ടിയിരുന്ന PSC പരീക്ഷയുടെ…

ആംബുലൻസിനും രക്ഷയില്ല, പട്ടാമ്പി നഗരത്തിൽ ഗതാഗതം സ്തംഭിച്ചു.

മേലെ പട്ടാമ്പി ജംഗ്ഷൻ മുതൽ പാലക്കാട് ചെറുപ്പുളശ്ശേരി റോഡ് ജംഗ്ഷൻ വരെയാണ് ഗതാഗതം നിലച്ചത്. ടൗണിലെ ഓഡിറ്റോറിയത്തിൽ നടന്ന കല്യാണത്തിന് വന്ന വാഹനങ്ങളുടെ തിരക്കും ബ്ലോക്കിന് കാരണമായി. ബ്ലോക്കിൽ രോഗിയുമായി പോയ ആംബുലൻസ് 10 മിനിറ്റോളം നേരം കുടുങ്ങിക്കിടന്നു. പട്ടാമ്പി പോലീസും…