പാലക്കാട്: തന്നെ നിശ്ബദയക്കാനാണു പിണറായി വിജയൻ്റെ ശ്രമം; സ്വപ്ന സുരേഷ്
തന്നെ നിശബ്ദയാക്കാൻ വേണ്ടി കേരളത്തിൽ ഉടനീളം പിണറായി വിജയൻ തനിക്കെതിരെ കേസെടുത്തിരിക്കുകയാണെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. സ്വപ്നയ്ക്കെതിരെയുള്ള ഒരു കേസുമായി ബന്ധപ്പെട്ട് പാലക്കാട് കോടതിയിൽ നിന്ന് നേരിട്ട്എത്തി ജാമ്യം നേടാൻ വന്നതായിരുന്നു അവർ. തുടർന്ന് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ആയിരുന്നു സത്യം വിളിച്ചു…
