Category: Thrithala News

പണമടങ്ങിയ ബാഗ് കാണാനില്ല, വാർത്ത കാണാം

ബസിൽ മറന്നുവെച്ച പണമടങ്ങിയ ബാഗ് യാത്രക്കാരന് തിരികെ നൽകി ബസ് ജീവനക്കാർ. ഒന്നരലക്ഷം രൂപയടങ്ങിയ ബാഗാണ് തിരികെ നൽകിയത്. പാലക്കാട് – ഗുരുവായൂർ റൂട്ടിലെ ദർശൻ ബസിലെ കണ്ടക്ടർ വിനുവും ഡ്രൈവർ മണിക്കൂട്ടനുമാണ് മാതൃകയായത്..ഞായറാഴ്ച രാവിലെ 9.30 യ്ക്ക് ഒറ്റപാലത്ത് നിന്നും…

പട്ടാമ്പി: കാടുമൂടിയ ട്രാൻസ്ഫോർമർ ഭീഷണിയാകുന്നു

പട്ടാമ്പി ചെർപ്പുളശ്ശേരി പാതയിൽ ചൂരക്കോട് പാലം സ്റ്റോപ്പിന് സമീപത്ത് റോഡരികിൽ സ്ഥിതി ചെയ്യുന്ന ട്രാൻസ്ഫോമർ ആണ് പുല്ലു നിറഞ്ഞു കാടുപിടിച്ച് അപകടഭീഷണി സൃഷ്ടിക്കുന്നു. കുറ്റിക്കാട്ടിൽ നിന്നുള്ള വള്ളികൾ ഫ്യൂസുകളിലും ഇലക്ട്രിക് കമ്പികളിലും ട്രാൻസ്ഫർമറുകളിലും പടർന്നു പിടിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾ അടക്കം നിരവധി ആളുകൾ…

ലോറി ചെരിയുന്നത് കണ്ട് ചായക്കടയിലുള്ളവർ ഓടി രക്ഷപെട്ടു, കൊപ്പത്ത് ലോറി മറിഞ്ഞ് അപകടത്തിൽ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

പട്ടാമ്പി കൊപ്പത്ത് ലോറി മറിഞ്ഞ് അപകടം.ആളപായമില്ല. കൊപ്പം മുളയങ്കാവ് റോഡിലാണ് സംഭവം. കണ്ണൂരിൽ നിന്നും കോയമ്പത്തൂരിലേക്ക് ആക്രി കയറ്റി പോവുകയായിരുന്നു ലോറിയാണ് മറിഞ്ഞത്. അമിതമായി ലോഡ് കേറ്റി വന്ന ലോറി റോഡ് അരികിൽ ഒരു സൈഡിലേക്ക് ചെരിഞ്ഞതാണ് മറിയാൻ കാരണമെന്നാണ് നിഗമനം.…

മണ്ണാർക്കാട്: യുവാവ് അച്ഛൻ്റെ സഹോദരിയെ വെട്ടിക്കൊലപ്പെടുത്തി

ചേറുംകുളം കരിമ്പൻകുന്ന് ആദിവാസി ഉന്നതിയിലെ മാധവിയാണ് (70) കഴുത്തിന് വെട്ടേറ്റ് മരിച്ചത്. ഗുരുതര പരുക്കറ്റ മാധവിയെ പാലക്കാട് ജില്ലാ ആശുപതിയിലേക്ക് മാറ്റി എങ്കിലും ജീവൻ രക്ഷിക്കാനായില്ല.കൃതൃത്തിന് ശേഷം പ്രതി ചേറുംകുളം സ്വദേശി ശശി (42) മണ്ണാർക്കാട് പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി.പ്രതി…

പട്ടാമ്പി: റോഡരികിൽ വളർത്തിയ കഞ്ചാവ് ചെടി കണ്ടെത്തി

ഓപ്പറേഷന്‍ തണ്ടർ റെയ്ഡിന്റെ ഭാഗമായി പട്ടാമ്പി എക്സൈസ് സംഘത്തിൻറെ നേതൃത്വത്തിൽ വല്ലപ്പുഴ ഭാഗങ്ങളിലെ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിലും പരിസരങ്ങളിലും പരിശോധന നടത്തിവരവേയാണ് വല്ലപ്പുഴ യാറത്തിന് സമീപം പൊതു അഴുക്ക് ചാലിൽ നിന്നും ഒന്നേകാൽ മീറ്ററിൽ അധികം ഉയരമുള്ള കഞ്ചാവ്…

വിവാഹ വിരുന്നിൽ ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ. പരിശോധന ആരംഭിച്ചു

പാലക്കാട് പുതുകോട് എം സി പാലസ് എന്ന വിവാഹ മണ്ഡപത്തിൽ നടന്ന കല്യാണവിരുന്നിൽ പങ്കെടുത്തവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. 45 പേർക്ക് ഭക്ഷ്യ വിഷബാധ ഏറ്റതായാണ് വിവരം. എന്നാൽ ഇനിയും കൂടുതൽ പേർക്ക് ഭക്ഷ്യ വിഷബാധ ഏറ്റതായി പറയുന്നുമുണ്ട്. എല്ലാവരും വിവിധ ആശുപത്രികളിൽ…

തിരുമിറ്റക്കോട് പ്രവാസി വ്യവസായിയെ തോക്കു ചൂണ്ടി തട്ടിക്കൊണ്ടുപോയ കേസിൽ 2 പ്രധാന കണ്ണികൾ കൂടി പിടിയിൽ

തിരുമ്മിറ്റക്കോട് ദുബായ് റോഡിൽ വച്ച് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഒറ്റപ്പാലം കോതകുറുശ്ശിയിൽ തടവിൽ പാർപ്പിച്ച് 70 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട കേസിലാണ് ഇപ്പോൾ 2 പ്രധാന കണ്ണികൾ കൂടി പിടിയിലായത്. ഒറ്റപ്പാലം കണ്ണിയംപുറം ജെകെ നഗർ ചാത്തൻപിലായ്ക്കൽ വിഷ്ണു എന്ന…

തന്നെ തൂക്കി കൊല്ലാൻ വിധിക്കണമെന്ന് ചെന്താമര; നെന്മാറ ഇരട്ടക്കൊലപാതക കേസിൽ ചെന്തമാര കുറ്റക്കാരൻ ആണെന്ന് കോടതി.

കേരളത്തെ മുഴുവൻ നടുക്കിയ പാലക്കാട് നെൻമാറ ഇരട്ടക്കൊലപാതക കേസിൽ ചെന്തമാര കുറ്റക്കാരൻ ആണെന്ന് കോടതി വിധി പറഞ്ഞു. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയുടെതാണ് വിധി. ചെന്തമാരക്കെതിരെ പോലീസ് ചുമത്തിയ കൊലപാതക കുറ്റം തെളിഞ്ഞു. എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഒന്നും…

സ്വർണ്ണം വാങ്ങാനാഗ്രഹിക്കുന്നവർക്ക് സന്തോഷവാർത്ത, വിലയിൽ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ് തുടരുന്നു. പവന് 1,104 രൂപ കുറഞ്ഞ് 1,04800ലെത്തി. 13,100രൂപയാണ് ഒരു ഗ്രാമിന് ഇന്ന് രാവിലെയുള്ള വില. കഴിഞ്ഞ ദിവസം പവന് 360 രൂപ കുറഞ്ഞ് 1,05,840 രൂപയായിലെത്തിയിരുന്നു. ഗ്രാമിന് 45 രൂപ കുറഞ്ഞ് 13,230 രൂപയുമായിരുന്നു വില.…

വാണിയംകുളത്ത് മൂന്നംഗ കുടുംബത്തെ നാല് ദിവസമായി കാണാനില്ലെന്ന് പരാതി

വാണിയംകുളം കൃഷ്ണകൃപ വീട്ടിൽ 68 വയസ്സുള്ള ബാബു ഭാസ്കർ, ഭാര്യ 65 വയസുള്ള രമാദേവി, മകൻ 32 വയസ്സുകാരൻ വിഷ്ണു എന്നിവരെ കാണാനില്ലെന്ന് ആണ് കുടുംബം പരാതി ഉന്നയിച്ചത്. ഇവരുടെ വാണിയംകുളത്തുള്ള വീട് കഴിഞ്ഞ നാല് ദിവസമായി പൂട്ടിയിട്ട നിലയിലാണ്. ബന്ധുക്കൾ…