പാലക്കാട്: തൃത്താലയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
തൃത്താല മേഴത്തൂർ സ്കൂളിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം. പൊന്നാനി സ്വദേശി ഓടിച്ചിരുന്ന കാറിലാണ് തീ പടർന്നത്.യാത്രയ്ക്കിടെ കാറിന്റെ ബോണറ്റിനുള്ളിൽ നിന്നും തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഡ്രൈവർ വാഹനം ഒതുക്കി പുറത്തേക്ക് ഓടിയിറങ്ങിയതിനാൽ…
