ആമയൂരിലെ പാറമടയിൽ കൂട്ടിയിട്ട മണ്ണ് നീക്കം ചെയ്യാത്തതിൽ വീണ്ടും ജനകീയ പ്രതിഷേധം. മരണ ഭീതിയിൽ 60 ഓളം കുടുംബങ്ങൾ.

പട്ടാമ്പി കൊപ്പം പഞ്ചായത്തിലെ എരുമത്തടം പ്രദേശത്ത് കുന്നിന് മുകളിൽ പ്രവർത്തിക്കുന്ന ക്വാറിയും ഇവിടെ കൂട്ടിയിട്ട ടൺ കണക്കിന് മൺകൂനയുമാണ് ജനങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തുന്നത്. വയനാട് കള്ളാടിയിലുണ്ടായ ദുരന്തത്തിന് ശേഷം മഴ പെയ്താൽ ഇവരുടെ ഉള്ളിൽ മരണ ഭീതിയാണ്. സംഭവം വാർത്തയായതിന് പുറകെ…

തൃത്താലയിൽ നിയന്ത്രണം വിട്ട പെട്ടി ഓട്ടോ കടയിലേക്ക് ഇടിച്ചു കയറി മറിഞ്ഞു

എടപ്പാൾ ഭാഗത്തുനിന്നും പടിഞ്ഞാറങ്ങാടി ഭാഗത്തേക്ക് വരികയായിരുന്ന പെട്ടി ഓട്ടോയാണ് അപകടത്തിൽപ്പെട്ടത്.​റോഡരികിൽ നിർത്തിയിട്ടിരുന്ന നീലിയാട് സ്വദേശി ബഷീറിന്റെ ബൈക്കിൽ ഇടിച്ച ശേഷമാണ് വാഹനം കടയിലേക്ക് പാഞ്ഞുകയറി മറിഞ്ഞത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് തെറിച്ചുപോവുകയും കടയുടെ മുൻഭാഗം തകരുകയും ചെയ്തു.​അപകടത്തിൽ പെട്ടി ഓട്ടോയ്ക്ക് സാരമായ…