Category: Pattambi News

പട്ടാമ്പി: EMS വായനശാല അനുമോദനവും പുസ്തക പ്രകാശനവും

മുതുതല നാലങ്ങാടിയിൽ പ്രവർത്തിക്കുന്ന EMS ലൈബ്രറി & റിക്രിയേഷൻ സെൻറർ ആഭിമുഖ്യത്തിലാണ് പ്രതിഭകളെ അനുമോദിച്ചത്. ഇതോടൊപ്പം മുതുതല സ്വദേശി ശരത് രാജ് നാലങ്ങാടിയുടെ ആദ്യ പുസ്തകം രൗദ്രാരവത്തിൻറെ പ്രകാശനവും നടന്നു. കാരക്കുത്ത് അങ്ങാടി VVAUP സ്കൂളിൽ നടന്ന പരിപാടി മുഹമ്മദ് മുഹ്സിൻ…

കഞ്ചാവ് കേസിൽ ഒളിവിൽ പോയ പ്രതിയെ പിടികൂടി

കഞ്ചാവ് കേസിൽ ഒളിവിൽ പോയ പ്രതിയെ പിടികൂടി കൊപ്പം പോലീസ്. കുലുക്കല്ലൂർ ചുണ്ടമ്പറ്റ പൊന്നേരി വീട്ടിൽ കല്ലടി മൊയ്തീനാണു 7 മാസങ്ങൾക്ക് ശേഷം പിടിയിലായത്.കഴിഞ്ഞ ഡിസംബറിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. 20 കിലോ കഞ്ചാവുമായി മണ്ണേങ്ങോട് സ്വദേശികളായ രണ്ട് പേരെ അന്ന് അറസ്റ്റ്…

പട്ടാമ്പി: സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്

പട്ടാമ്പിയിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്. പെരിന്തൽമണ്ണ റോഡിൽ സിഗ്നൽ ജംഗ്ഷന് സമീപത്തെ റോഡ് നവീകരണത്തിന്റെ ഭാഗമായി ഉണ്ടാകുന്ന ഗതാഗതക്കുരുക്കിൽ പ്രതിഷേധിച്ചുകൊണ്ടാണ് തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം പെരിന്തൽമണ്ണ വളാഞ്ചേരി ഭാഗങ്ങളിലേക്കുള്ള സ്വകാര്യ ബസ്സുകൾ ഓട്ടം നിർത്തിയത്. റോഡിൽ കട്ട വിരിക്കുന്നതിന്റെ ഭാഗമായി ഒരുഭാഗത്ത്…

പട്ടാമ്പി : എം ജയലക്ഷ്മ‌ി പുരസ്കാരം സാമൂഹ്യപ്രവർത്തകയായ പി മുരളി ടീച്ചർക്ക് സമ്മാനിച്ചു

കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവുമായിരുന്ന എം ജയലക്ഷ്മിയുടെ പേരിൽ സൗഹൃദ കൂട്ടായ്മ ഏർപ്പെടുത്തിയ പത്താമത് എം ജയലക്ഷ്മ‌ി പുരസ്കാരം സാമൂഹ്യപ്രവർത്തകയായ പി മുരളി ടീച്ചർക്ക് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി…

പട്ടാമ്പി: വിളയൂരിൽ നെൽക്കർഷകർക്കുള്ള വിത്ത് വിതരണം ആരംഭിച്ചു

വിളയൂർ പഞ്ചായത്തിൽ രണ്ടാംവിള നെൽക്കൃഷിക്കുള്ള സൗജന്യ നെൽവിത്ത് വിതരണമാണ് ആരംഭിച്ചത്. 10,000 കിലോയിലധി കം നെൽവിത്താണ് പഞ്ചായത്തിൽ വിതരണം ചെയ്യുന്നത്. 200 ഹെ ക്ടറിലാണ് ഇത്തവണ കൃഷിയിറക്കുന്നത്. ഉമ, പൊൻമണി വിത്തുക ളാണ് വിതരണം ചെയ്യുന്നത്. പഞ്ചായത്ത് പ്രസിഡൻ്റ് നീലടി സു…

പട്ടാമ്പി: പ്ലസ് വൺ സീറ്റ് പ്രതിസന്ധി. പട്ടാമ്പി തൃത്താല മേഖലകളിലെ 6 വിദ്യാലയങ്ങളിൽ പുതിയ ബാച്ചുകൾ അനുവദിച്ചു.

SSLC വിജയ ശതമാനം വർദ്ധിച്ചതിനു പുറകെ ഉണ്ടായ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കുന്നതിനാണ് ഇപ്പോൾ സംസ്ഥാന സർക്കാർ മലബാർ മേഖലയിലെ വിദ്യാലയങ്ങളിൽ അധിക ബാച്ചുകൾ അനുവദിച്ചത്. പാലക്കാട് ജില്ലയിലെ അധിക പ്ലസ് വൺ ബാച്ചുകൾ അനുവദിച്ച 29 സർക്കാർ, എയ്ഡഡ്…

ഷൊർണൂർ: ഓങ്ങല്ലൂരിലെ രോഗിയുമായി പോയ ആംബുലൻസിൽ പിക്കപ്പ് ലോറി ഇടിച്ചു.

ഓങ്ങല്ലൂരിൽ നിന്ന് രോഗിയുമായി പോയ ആംബുലൻസിൽ പിക്കപ്പ് ലോറി ഇടിച്ച് അപകടം. വ്യാഴാഴ്ച രാത്രി 8:45 ഓടുകൂടി വാണിയംകുളം ടൗണിലാണ് അപകടം ഉണ്ടായത. ഒറ്റപ്പാലം കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഓങ്ങല്ലൂർ കാരക്കാട് സ്വദേശിയായ രോഗിയെക്കൊണ്ട് പോവുകയായിരുന്ന…

പട്ടാമ്പി: പട്ടാമ്പി നഗരത്തിലെ ബൈക്ക് മോഷണം. 20 കാരൻ പിടിയിൽ. തെളിവെടുപ്പുമായി പോലീസ്

പട്ടാമ്പിയിൽ നിന്നും ബൈക്ക് മോഷ്ടിച്ച് കടന്നു കളഞ്ഞ പ്രതിയെ പിടികൂടി. മലപ്പുറം തവനൂർ സ്വദേശി 20 കാരൻ മുഹമ്മദ് സഹലിനെയാണ് പട്ടാമ്പി പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഏഴാം തീയതിയാണ് സംഭവം ഉണ്ടായത്. പട്ടാമ്പി ഗുരുവായൂരപ്പൻ ക്ഷേത്രത്തിൻറെ ഗേറ്റിന് സമീപം നിർത്തിയിട്ടിരുന്ന…

ഷൊർണൂർ: ട്രെയിൻ യാത്രക്കാരൻ്റെ സർട്ടിഫിക്കറ്റും മൊബൈൽ ഫോണുകളും കവർന്ന പ്രതി പിടിയിൽ

ട്രെയിൻ യാത്രക്കാരന്റെ സർട്ടിഫിക്കറ്റുകൾ അടങ്ങിയ ബാഗും മൊബൈൽ ഫോണുകളും മോഷ്ടിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ത്രിപുര ഹസ നഗറിൽ റാണ സർക്കയാണ് ഷൊർണൂർ റെയിൽവേ പൊലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ 17ന് രാവിലെയാണ് സംഭവം. മലപ്പുറം നിലമ്പൂർ സ്വദേശിയായ സച്ചിൻ ദാസ് തിരുവനന്തപുരത്ത്…

പരുതൂർ: ഞാറ്റുവേലചന്തയും പ്രദർശനവും സംഘടിപ്പിച്ചു

പരുതൂർ ഗ്രാമപഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും ആഭിമുഖ്യത്തിൽ പഞ്ചായത്തിൽ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെസി അലി ഇഖ്ബാൽ അധ്യക്ഷൻ ആയി പ്രസിഡന്റ്‌ നിഷ വിജയകുമാർ ഉത്ഘാടനം നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ്‌ അലി, വാർഡ് മെമ്പർ രമണി…