ഒറ്റപ്പാലം : MDMA വ്യാപാരികളായ 2 യുവാക്കൾ പിടിയിൽ. ഇലക്ട്രോണിക്സ് ത്രാസ് കണ്ടെത്തി.
ഒറ്റപ്പാലത്ത് എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ. ചുനങ്ങാട് അരിമ്പൻ തൊടിയിൽ വീട്ടിൽ മുഹമ്മദ് ഷഹീം (26), മുളഞ്ഞൂർ നാലംകുളങ്ങര വീട്ടിൽ സദാനന്ദൻ (25) എന്നിവരാണ് പിടിയിലായത്. ചുനങ്ങാട് പിലാത്തറ വിന്റേജ് ഇവൻസ് എന്ന സ്ഥാപനത്തിന് സമീപത്ത് വെച്ചായിരുന്നു രണ്ടുപേരെയും പോലീസ് പിടികൂടിയത്.…
പാലക്കാട്: ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു
പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ കരിമ്പ മുട്ടിക്കൽ കണ്ടത്തിനു സമീപം പാടത്തേക്ക് ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ്, ഓട്ടോ ഡ്രൈവർ പനയം പാടം ചീരക്കാട്ടിൽ ഹരീഷ് മരിച്ചു.രാത്രിയിൽ നിയന്ത്രണം വിട്ടു മറിഞ്ഞതാകാം താലൂക്ക് ആശുപത്രിയിൽ. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
പാലക്കാട്: ബൈക്ക് മറിഞ്ഞ് അഛൻ മരിച്ചു, മകന് പരിക്ക്
മകനെയും കൂട്ടി ബൈക്കിൽ വരികയായിരുന്ന യുവാവ് ദേശീയപാതയിലെ ഡിവൈഡറിൽ തട്ടി ബൈക്ക് മറിഞ്ഞ് മരിച്ചു. മകന് പരിക്കേറ്റു.പുതുശ്ശേരി നീലിക്കാട് സ്വദേശി സുഭാഷ് ( 40)ആണ് മരിച്ചത്. മകൻ അതുലിന് (19)പരിക്കേറ്റു. ഇന്ന് വൈകുന്നേരം നാലര മണിയോടെ ആയിരുന്നു സംഭവം.റോഡ് പൊളിച്ചു പണിയുന്നതിന്റെ…
പാലക്കാട് : ലോക ഹെപ്പറ്റൈറ്റിസ് ദിനം : ജില്ലാതല സെമിനാര്‍ സംഘടിപ്പിച്ചു
ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണത്തിന്റെ ഭാഗമായി നടന്ന ജില്ലാതല സെമിനാര്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എ അബ്ദുള്‍ ലത്തീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാശുപത്രി മെഡിക്കല്‍ കണ്‍സള്‍ട്ടന്റ് ഡോ . പി ജി മനോജ് ബോധവത്കരണ ക്ലാസ് എടുത്തു. ജില്ലയില്‍ ഹെപ്പറ്റൈറ്റിസ് ബി,സി ചികിത്സാ…
പാലക്കാട് : ബഡ്‌സ് ജില്ലാതല ഉപദേശക സമിതി യോഗം ചേർന്നു
ബഡ്‌സ് സ്ഥാപനങ്ങളുടെ പ്രവർത്തന പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ ബഡ്‌സ് ഉപദേശക സമിതി യോഗം ചേർന്നു. ഭിന്നശേഷിക്കാർക്ക് കൂടുതൽ ഗുണമേന്മയുള്ള വിദ്യാഭ്യാസവും പുനരധിവാസ സേവനങ്ങളും ഉറപ്പാക്കുന്നതിനും ബഡ്‌സ് സ്ഥാപനങ്ങളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമായി വിവിധ വകുപ്പുകളുടെ ഏകോപനം ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു. ജില്ലാ…
ചാലിശ്ശേരി : ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ തെങ്ങിൻ തൈകൾ വിതരണം ചെയ്തു
ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് കൃഷിഭവനിലാണ് വെസ്റ്റ് കോസ്റ്റ് ടാൾ ഇനത്തിൽപ്പെട്ട തെങ്ങിൻ തൈകളുടെ വിതരണം നടന്നത്. ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റംല വീരാൻകുട്ടി തെങ്ങിൻ തൈകളുടെ വിതരണ ഉദ്ഘാടനം നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് യു.കെ.സുരേഷ്ബാബു അധ്യക്ഷത വഹിച്ചു.കൃഷി ഓഫീസർ സി.സൂര്യ പദ്ധതി…
പട്ടാമ്പി: കൊടുമുണ്ട കാര്യാട്ട് പറമ്പ് റോഡ് തുറന്നുകൊടുത്തു.
പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് 2024 – 25വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കാര്യാട്ടുപറമ്പ്നഗർ റോഡാണ് നാടിന് സമർപ്പിച്ചത്. ബുധനാഴ്ച്ച രാവിലെ നടന്ന ചടങ്ങിൽ പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. പി. രാമദാസ് മാസ്റ്റർ റോഡിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. നിരവധി കുടുംബങ്ങൾ…
പട്ടാമ്പി: കൊടുമുണ്ട കാര്യാട്ട് പറമ്പ് റോഡ് തുറന്നുകൊടുത്തു
പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് 2024 – 25വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കാര്യാട്ടുപറമ്പ്നഗർ റോഡാണ് നാടിന് സമർപ്പിച്ചത്. ബുധനാഴ്ച്ച രാവിലെ നടന്ന ചടങ്ങിൽ പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. പി. രാമദാസ് മാസ്റ്റർ റോഡിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. നിരവധി കുടുംബങ്ങൾ…
പാലക്കാട് : ചിറ്റൂരിൽ യുവാവിനെ റോഡരികിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട് ചിറ്റൂരിൽ യുവാവിനെ റോഡരികിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിറ്റൂർ ആര്യംപള്ളത്ത് മണികണ്ഠന്റെ മകൻ 24 വയസുകാരൻ ഹരികൃഷ്ണനാണു മരിച്ചത്. ഒരു കടയുടെ മുന്നിലായിരുന്നു പുലർച്ചെ 5 മണിയോടെ അടിവസ്ത്രം മാത്രം ധരിച്ച നിലയിൽ മൃതദേഹം കണ്ടെത്തയത്. മൃതദേഹം…
പട്ടാമ്പി: മേലെ പട്ടാമ്പിയിൽ കട്ടവിരിച്ച ഭാഗത്ത് കൂടെ വാഹന ഗതാഗതം ആരംഭിച്ചു. മറുഭാഗത്ത് നിർമാണ പ്രവർത്തികൾക്കും തുടക്കമായി
പട്ടാമ്പി പെരിന്തൽമണ്ണ റോഡിൽ മേലെ പട്ടാമ്പി സിഗ്നൽ ജങ്ഷന് സമീപം നടക്കുന്ന നവീകരണ പ്രവർത്തികൾ ദിവസങ്ങളിലായി യാത്രക്കാർക്ക് ദുരിതവും പ്രതിഷേധങ്ങൾക്ക് ഇടവരുത്തുകയുമാണ്. കട്ട വിരിച്ച ഭാഗത്തെ കോൺക്രീറ്റ് ഉറക്കാനുള്ള സമയം കഴിഞ്ഞതോടെയാണ് ഗതാഗതത്തിന് തുറന്നുകൊടുത്തത്. അതോടൊപ്പം മറുഭാഗത്ത് കട്ട വിരിക്കുന്ന പ്രവൃത്തികൾക്ക്…
