പട്ടാമ്പി : മേലെ പട്ടാമ്പിയിലെ റോഡ്‌ നവീകരണവും ഗതാഗതക്കുരുക്കും; പ്രതിഷേധവുമായി ബിജെപി

പട്ടാമ്പി പെരിന്തൽമണ്ണ റോഡിൽ നടക്കുന്ന നവീകരണ പ്രവർത്തികൾ അനിശ്ചിതാവസ്ഥയിലാണെന്ന് ആരോപിച്ചുകൊണ്ടാണ് ബിജെപി പട്ടാമ്പി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്.മേലെ പട്ടാമ്പിയിൽ നടന്ന പ്രതിഷേധ പരിപാടി ബിജെപി സംസ്ഥാന കമ്മിറ്റി അംഗം കെഎം ഹരിദാസ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് വി.സി. സന്തോഷിന്റെ…

മണ്ണാർക്കാട് : ബസ്സിനെ കണ്ട് വെട്ടിച്ച ജീപ്പ് തല കീഴായി മറിഞ്ഞു. ഒഴിവായത് വൻ ദുരന്തം.

പാലക്കാട് മണ്ണാർക്കാട് ചെത്തല്ലൂർ മുറിയങ്കണ്ണി റോഡിൽ ജീപ്പ് നിയന്ത്രണമിട്ട് തലകീഴായി മറിഞ്ഞു അപകടം. മുറിയങ്കണ്ണി ഭാഗത്തുനിന്നും വന്നിരുന്ന ജീപ്പാണ് മായപ്പടി ടെലിഫോൺ എക്സ്ചേഞ്ച് സമീപം എതിരെ വന്നിരുന്ന ബസ്സിനെ കണ്ട് വെട്ടിച്ചപ്പോഴാണ് റോഡരികിലെ സ്ലാബിൽ തട്ടി ജീപ്പ് നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞത്.…

മണ്ണാർക്കാട് : തെങ്കരയിൽ പുലി കുടുങ്ങി

പാലക്കാട് മണ്ണാർക്കാട് മെഴുകുംപാറയിൽ ഭീതിപരത്തിയ പുലി വനംവകുപ്പിൻ്റെ കൂട്ടിൽ കുടുങ്ങി. ഇന്ന് പുലർചെ 2 മണിക്കാണ് പുലി കൂട്ടിൽ അകപ്പെട്ടത്.കുറച്ചു നാളുകളായി ജനവാസമേഖലയിലെ പുലിയുടെ സാന്നിധ്യം ഉണ്ടായിരുന്നു. മാസങ്ങളോളം പ്രദേശത്തെ ഭീതിലാക്കിയ പുലി കുടുങ്ങിയതോടെ ജനങ്ങൾ ഏറെ ആശ്വാസത്തിലാണ്. കഴിഞ്ഞ ഒരു…

തൃത്താല: 10 കുടുംബങ്ങൾക്ക് വീട് നിർമ്മാണത്തിന് തുടക്കം

പാലക്കാട് തിരുമിറ്റക്കോട് ഇട്ടോണത്ത് നിർദ്ധനരായ 10 കുടുംബങ്ങൾക്ക് സൗജന്യമായി വീട് നിർമ്മാണത്തിന് തുടക്കം. ജീവകാരുണ്യ പ്രവർത്തന മേഖലയിൽ വർഷങ്ങളായി സേവനം നടത്തുന്ന പീപ്പിൾസ് ഫൗണ്ടേഷനും ബൈത്തുസ്സക്കാത്ത് കേരളയും ചേർന്നാണ് തിരുമിറ്റക്കോട് കറുകപ്പുത്തൂർ ഇട്ടോണത്ത് പീപ്പിൾസ് വില്ലേജ് പദ്ധതി നടപ്പാക്കുന്നത്. തൃത്താല എംഎൽഎ…

പട്ടാമ്പി: EMS വായനശാല അനുമോദനവും പുസ്തക പ്രകാശനവും

മുതുതല നാലങ്ങാടിയിൽ പ്രവർത്തിക്കുന്ന EMS ലൈബ്രറി & റിക്രിയേഷൻ സെൻറർ ആഭിമുഖ്യത്തിലാണ് പ്രതിഭകളെ അനുമോദിച്ചത്. ഇതോടൊപ്പം മുതുതല സ്വദേശി ശരത് രാജ് നാലങ്ങാടിയുടെ ആദ്യ പുസ്തകം രൗദ്രാരവത്തിൻറെ പ്രകാശനവും നടന്നു. കാരക്കുത്ത് അങ്ങാടി VVAUP സ്കൂളിൽ നടന്ന പരിപാടി മുഹമ്മദ് മുഹ്സിൻ…

കഞ്ചാവ് കേസിൽ ഒളിവിൽ പോയ പ്രതിയെ പിടികൂടി

കഞ്ചാവ് കേസിൽ ഒളിവിൽ പോയ പ്രതിയെ പിടികൂടി കൊപ്പം പോലീസ്. കുലുക്കല്ലൂർ ചുണ്ടമ്പറ്റ പൊന്നേരി വീട്ടിൽ കല്ലടി മൊയ്തീനാണു 7 മാസങ്ങൾക്ക് ശേഷം പിടിയിലായത്.കഴിഞ്ഞ ഡിസംബറിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. 20 കിലോ കഞ്ചാവുമായി മണ്ണേങ്ങോട് സ്വദേശികളായ രണ്ട് പേരെ അന്ന് അറസ്റ്റ്…

പട്ടാമ്പി: സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്

പട്ടാമ്പിയിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്. പെരിന്തൽമണ്ണ റോഡിൽ സിഗ്നൽ ജംഗ്ഷന് സമീപത്തെ റോഡ് നവീകരണത്തിന്റെ ഭാഗമായി ഉണ്ടാകുന്ന ഗതാഗതക്കുരുക്കിൽ പ്രതിഷേധിച്ചുകൊണ്ടാണ് തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം പെരിന്തൽമണ്ണ വളാഞ്ചേരി ഭാഗങ്ങളിലേക്കുള്ള സ്വകാര്യ ബസ്സുകൾ ഓട്ടം നിർത്തിയത്. റോഡിൽ കട്ട വിരിക്കുന്നതിന്റെ ഭാഗമായി ഒരുഭാഗത്ത്…

ഒറ്റപ്പാലം : ഡ്രോൺ കാമറ ഓർഡർ ചെയ്തു, വന്നത് കുപ്പിവെള്ളം

ഇൻഡോ ഗാഡ്ജറ്റ്സ് എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിൽ മലയാളി യുവാവിന്റെ ശബ്ദത്തിലുള്ള പരസ്യ വീഡിയോ കണ്ടാണ് ഒറ്റപ്പാലം പനമണ്ണ സ്വദേശിയായ യുവാവ് ഡ്രോൺ ക്യാമറ ഓർഡർ ചെയ്യുന്നത്.കൊറിയർ ചാർജ് അടക്കം 2200 രൂപയായിരുന്നു ആവശ്യപ്പെട്ടത്. ഫെയ്സ് ബുക്കിലെ ലിങ്കിൽ തൊട്ടതും ഈ…

പാലക്കാട് : സ്വർണവുമായി വരികയാണെന്ന് തെറ്റിദ്ധരിച്ച് കാർ തട്ടിയെടുത്തു; 3 പേര് പിടിയിൽ

കോയമ്പത്തൂരിലെ ജ്വല്ലറികൾക്ക് സ്വർണാഭരണങ്ങൾ നിർമിച്ചു നൽകുന്ന തൃശൂർ സ്വദേശിയുടെ കാർ വഴിയിൽ തടഞ്ഞ് തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ട് പേർ അറസ്‌റ്റിൽ. കോട്ടയം സ്വദേശികളായ അതിരമ്പുഴ ഷംനാസ് (37) , നീണ്ടൂർ അനന്തു (30) എന്നിവരാണ് അറസ്‌റ്റിലായത്. ഇക്കഴിഞ 23 ന് വൈകിട്ടായിരുന്നു…

കുറ്റിപ്പുറം : ബസ് തലകീഴായി മറിഞ്ഞ് യാത്രക്കാരൻ മരിച്ചു; 3 പേരുടെ നില ഗുരുതരം

കുറ്റിപ്പുറത്ത് ദേശീയപാതയില്‍ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് ഒരു മരണം. 20 പേര്‍ക്ക് പരിക്കേറ്റു. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം നടന്നത്. കുറ്റിപ്പുറം കൈലാസ് ഓഡിറ്റോറിയത്തിന് സമീപത്തുവെച്ചായിരുന്നു സംഭവം. കോഴിക്കോട് നിന്ന് തൃശൂരിലേക്ക്…