പട്ടാമ്പി : എം ജയലക്ഷ്മി പുരസ്കാരം സാമൂഹ്യപ്രവർത്തകയായ പി മുരളി ടീച്ചർക്ക് സമ്മാനിച്ചു
കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവുമായിരുന്ന എം ജയലക്ഷ്മിയുടെ പേരിൽ സൗഹൃദ കൂട്ടായ്മ ഏർപ്പെടുത്തിയ പത്താമത് എം ജയലക്ഷ്മി പുരസ്കാരം സാമൂഹ്യപ്രവർത്തകയായ പി മുരളി ടീച്ചർക്ക് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി…
പാലക്കാട് : ജില്ലയില്‍ ഭൂമിതരംമാറ്റുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണം : ജില്ലാ വികസന സമിതി
ജില്ലയിലെ ഭൂമിതരം മാറ്റുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം. ജീവനക്കാരുടെ കുറവോ, മറ്റ് സാങ്കേതിക തടസങ്ങളോ ബാധിക്കാത്ത വിധത്തില്‍ കാലതാമസം കൂടാതെ തരംമാറ്റം പൂര്‍ത്തിയാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മഴ ലഭ്യത കുറവായതിനാല്‍ പറമ്പിക്കുളം – ആളിയാര്‍ പദ്ധതിയിലൂടെ കാര്‍ഷിക…
പട്ടാമ്പി: വിളയൂരിൽ നെൽക്കർഷകർക്കുള്ള വിത്ത് വിതരണം ആരംഭിച്ചു
വിളയൂർ പഞ്ചായത്തിൽ രണ്ടാംവിള നെൽക്കൃഷിക്കുള്ള സൗജന്യ നെൽവിത്ത് വിതരണമാണ് ആരംഭിച്ചത്. 10,000 കിലോയിലധി കം നെൽവിത്താണ് പഞ്ചായത്തിൽ വിതരണം ചെയ്യുന്നത്. 200 ഹെ ക്ടറിലാണ് ഇത്തവണ കൃഷിയിറക്കുന്നത്. ഉമ, പൊൻമണി വിത്തുക ളാണ് വിതരണം ചെയ്യുന്നത്. പഞ്ചായത്ത് പ്രസിഡൻ്റ് നീലടി സു…
നെല്ലിയാമ്പതി : ജനവാസമേഖലയിൽ ചക്കക്കൊമ്പൻ, പ്ലാവ് കുലുക്കി ചക്കയുമായി കാട് കയറി
പാലക്കാട് നെല്ലിയാമ്പതിയിൽ ജനവാസ മേഖലയിൽ കാട്ടാന കറങ്ങി. ചക്കക്കൊമ്പൻ എന്ന ആനയാണ് ജനവാസ മേഖലയിൽ രാത്രി എത്തി. വീട്ടുമുറ്റത്തെ പ്ലാവിൽ നിന്നും ചക്ക പറിച്ച് കഴിച്ചത്. കഴിഞ്ഞ കുറച്ച് നാളുകളായി ചക്കക്കൊമ്പൻ നെല്ലിയാമ്പതിയിലെ ജനവാസ മേഖലയിലെ സ്ഥിരം സാന്നിധ്യമാണ്. രാത്രികാലങ്ങളിൽ ഇറങ്ങി…
പാലക്കാട് : കോങ്ങാട്-പാലക്കാട്മെഡിക്കൽ കോളേജ് പ്രിയദർശിനി ബസിന് സ്വീകരണം
ജനങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ച് പ്രധാനപ്പെട്ട പദ്ധതികൾ അടിയന്തരമായി പൂർത്തിയാക്കുമെന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ എ തുളസി. കെ എസ് ആർ ടി സി യുടെ പാലക്കാട് മെഡിക്കൽ കോളേജ് – കോങ്ങാട് പ്രിയദർശിനി യാത്രയ്ക്ക് കോങ്ങാട്…
കോങ്ങാട് : കോങ്ങാട്-പാലക്കാട്മെഡിക്കൽ കോളേജ് പ്രിയദർശിനി ബസിന് സ്വീകരണം
ജനങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ച് പ്രധാനപ്പെട്ട പദ്ധതികൾ അടിയന്തരമായി പൂർത്തിയാക്കുമെന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ എ തുളസി. കെ എസ് ആർ ടി സി യുടെ പാലക്കാട് മെഡിക്കൽ കോളേജ് – കോങ്ങാട് പ്രിയദർശിനി യാത്രയ്ക്ക് കോങ്ങാട്…
പാലക്കാട്: ഓണം ഖാദി മേള 2026′ ന് ജില്ലാതലത്തിൽ തുടക്കം
ഖാദി ഉൽപ്പന്നങ്ങളുടെ വിപണനം പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ വൈവിധ്യമാർന്ന പദ്ധതികൾ ആവിഷ്‌കരിക്കുമെന്ന് മന്ത്രി കെ.എ തുളസി.ഗ്രാമീണ മേഖലയിൽ ഖാദി ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. നിരവധി കുടുംബങ്ങളുടെ വരുമാന മാർഗമെന്ന നിലയിൽ ഈ വ്യവസായത്തിന് ഇപ്പോഴുള്ള ക്ഷീണാവസ്ഥ മാറ്റാൻ സർക്കാർ ഖാദി ഉൽപ്പന്നങ്ങളുടെ…
പട്ടാമ്പി: പ്ലസ് വൺ സീറ്റ് പ്രതിസന്ധി. പട്ടാമ്പി തൃത്താല മേഖലകളിലെ 6 വിദ്യാലയങ്ങളിൽ പുതിയ ബാച്ചുകൾ അനുവദിച്ചു.
SSLC വിജയ ശതമാനം വർദ്ധിച്ചതിനു പുറകെ ഉണ്ടായ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കുന്നതിനാണ് ഇപ്പോൾ സംസ്ഥാന സർക്കാർ മലബാർ മേഖലയിലെ വിദ്യാലയങ്ങളിൽ അധിക ബാച്ചുകൾ അനുവദിച്ചത്. പാലക്കാട് ജില്ലയിലെ അധിക പ്ലസ് വൺ ബാച്ചുകൾ അനുവദിച്ച 29 സർക്കാർ, എയ്ഡഡ്…
തൃത്താല: റോഡ് നവീകരിക്കുന്നതിന് മുന്നോടിയായി ജനങ്ങളുടെ അഭിപ്രായം കേട്ട് VT ബൽറാം MLA
തൃത്താല മണ്ഡലത്തിലെ 4 റോഡുകൾ നവീകരിക്കാനാണു നടപടി ആരംഭിച്ചത്. റോഡ് നവീകരണത്തിൻ്റെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് മുന്നോടിയായാണ് പ്രദേശത്തെ ജനങ്ങളുടെ അഭിപ്രായം കൂടി കേൾക്കാൻ വിടി ബൽറാം എംഎൽഎ യുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വിവിധയിടങ്ങളിൽ സന്ദർശനം നടത്തിയത്. അനുവദിക്കപ്പെട്ട റോഡുകൾ ഈ…
ഷൊർണൂർ: ഓങ്ങല്ലൂരിലെ രോഗിയുമായി പോയ ആംബുലൻസിൽ പിക്കപ്പ് ലോറി ഇടിച്ചു.
ഓങ്ങല്ലൂരിൽ നിന്ന് രോഗിയുമായി പോയ ആംബുലൻസിൽ പിക്കപ്പ് ലോറി ഇടിച്ച് അപകടം. വ്യാഴാഴ്ച രാത്രി 8:45 ഓടുകൂടി വാണിയംകുളം ടൗണിലാണ് അപകടം ഉണ്ടായത. ഒറ്റപ്പാലം കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഓങ്ങല്ലൂർ കാരക്കാട് സ്വദേശിയായ രോഗിയെക്കൊണ്ട് പോവുകയായിരുന്ന…
