വില്ലേജ് ഓഫീസ് അടഞ്ഞു കിടക്കുന്നു… അകത്തോ ജോലി നടക്കുന്നു! പാലക്കാട് കണ്ണാടിയിൽ സംഭവം
വില്ലേജ് ഓഫീസ് അടച്ചിട്ട് ജോലിചെയ്യുന്ന ഉദ്യോഗസ്ഥൻ. വില്ലേജിലേക്ക് വന്ന പലരും ഓഫീസർ ഇല്ലെന്ന് കരുതി മടങ്ങിപ്പോകുന്നതും പതിവായി. പാലക്കാട് കണ്ണാടി ഒന്ന് വില്ലേജിലാണ് സംഭവം. റോഡിൽ നിന്ന് നോക്കിയാൽ വില്ലേജ് ഓഫീസ് അടച്ചതായാണ് കാണുന്നത്. കാരണം നേരെ കാണുന്നതാണ് വില്ലേജ് ഓഫീസറുടെ…
ബസിൽ 13കാരിയെ ഉപദ്രവിച്ച 42 കാരന് കോടതിയുടെ കഠിന ശിക്ഷ
ബസ് യാത്രയ്ക്കിടെ 13 വയസ്സുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസിലാണ് പ്രതിക്ക് 3 വർഷം കഠിനതട വും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. മണ്ണാർക്കാട് പയ്യനടം കുമ്പളം പുഴയിൽ വീട്ടിൽ 42 വയസുകാരൻ ബിജുവിനെയാണു പട്ടാമ്പി ഫാസ്റ്റ്ട്രാക്ക് കോടതി ജഡ്‌ജി…
ചെന്താമര കോടതിയിൽ; ഇരട്ട കൊലപാതക കേസിൽ ശിക്ഷ വിധി നാളെ.
പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതകക്കേസിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയ പ്രതി ചെന്താമരയ്ക്കുള്ള ശിക്ഷ വിധിക്കുന്നത് നാളത്തേക്ക് മാറ്റി. ഇന്ന് ശിക്ഷ വിധിക്കുമെന്നാണ് നേരത്തേ കോടതി അറിയിച്ചിരുന്നത്. തുടർന്ന് ഇന്ന് ശിക്ഷാവിധി കേൾക്കാനായി അഡീഷനൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി (4) ജഡ്ജി കെന്നത്ത്…
പാലക്കാട് : വിദ്യാർത്ഥികൾക്ക് കഞ്ചാവ് കൊടുക്കുന്ന വീട്ടമ്മ അറസ്റ്റിൽ. പിടിയിലായത് CPI നേതാവിൻ്റെ മാതാവ്.
പാലക്കാട് അട്ടപ്പാടിയിൽ ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് 2.2 കിലോഗ്രാം കഞ്ചാവുമായി പ്രതി പിടിയിലായത്. അട്ടപ്പാടി കോട്ടത്തറ സ്വദേശി നാഗമ്മാളി നെ അറസ്റ്റ് ചെയ്തു. CPI ഷോളയൂർ ലോക്കൽ സെക്രട്ടറിയുടെ അമ്മയാണ് നാഗമ്മാൾ. അഗളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ മുഹമ്മദ്…
പണമടങ്ങിയ ബാഗ് കാണാനില്ല, വാർത്ത കാണാം
ബസിൽ മറന്നുവെച്ച പണമടങ്ങിയ ബാഗ് യാത്രക്കാരന് തിരികെ നൽകി ബസ് ജീവനക്കാർ. ഒന്നരലക്ഷം രൂപയടങ്ങിയ ബാഗാണ് തിരികെ നൽകിയത്. പാലക്കാട് – ഗുരുവായൂർ റൂട്ടിലെ ദർശൻ ബസിലെ കണ്ടക്ടർ വിനുവും ഡ്രൈവർ മണിക്കൂട്ടനുമാണ് മാതൃകയായത്..ഞായറാഴ്ച രാവിലെ 9.30 യ്ക്ക് ഒറ്റപാലത്ത് നിന്നും…
പട്ടാമ്പി: കാടുമൂടിയ ട്രാൻസ്ഫോർമർ ഭീഷണിയാകുന്നു
പട്ടാമ്പി ചെർപ്പുളശ്ശേരി പാതയിൽ ചൂരക്കോട് പാലം സ്റ്റോപ്പിന് സമീപത്ത് റോഡരികിൽ സ്ഥിതി ചെയ്യുന്ന ട്രാൻസ്ഫോമർ ആണ് പുല്ലു നിറഞ്ഞു കാടുപിടിച്ച് അപകടഭീഷണി സൃഷ്ടിക്കുന്നു. കുറ്റിക്കാട്ടിൽ നിന്നുള്ള വള്ളികൾ ഫ്യൂസുകളിലും ഇലക്ട്രിക് കമ്പികളിലും ട്രാൻസ്ഫർമറുകളിലും പടർന്നു പിടിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾ അടക്കം നിരവധി ആളുകൾ…
ലോറി ചെരിയുന്നത് കണ്ട് ചായക്കടയിലുള്ളവർ ഓടി രക്ഷപെട്ടു, കൊപ്പത്ത് ലോറി മറിഞ്ഞ് അപകടത്തിൽ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
പട്ടാമ്പി കൊപ്പത്ത് ലോറി മറിഞ്ഞ് അപകടം.ആളപായമില്ല. കൊപ്പം മുളയങ്കാവ് റോഡിലാണ് സംഭവം. കണ്ണൂരിൽ നിന്നും കോയമ്പത്തൂരിലേക്ക് ആക്രി കയറ്റി പോവുകയായിരുന്നു ലോറിയാണ് മറിഞ്ഞത്. അമിതമായി ലോഡ് കേറ്റി വന്ന ലോറി റോഡ് അരികിൽ ഒരു സൈഡിലേക്ക് ചെരിഞ്ഞതാണ് മറിയാൻ കാരണമെന്നാണ് നിഗമനം.…
മണ്ണാർക്കാട്: യുവാവ് അച്ഛൻ്റെ സഹോദരിയെ വെട്ടിക്കൊലപ്പെടുത്തി
ചേറുംകുളം കരിമ്പൻകുന്ന് ആദിവാസി ഉന്നതിയിലെ മാധവിയാണ് (70) കഴുത്തിന് വെട്ടേറ്റ് മരിച്ചത്. ഗുരുതര പരുക്കറ്റ മാധവിയെ പാലക്കാട് ജില്ലാ ആശുപതിയിലേക്ക് മാറ്റി എങ്കിലും ജീവൻ രക്ഷിക്കാനായില്ല.കൃതൃത്തിന് ശേഷം പ്രതി ചേറുംകുളം സ്വദേശി ശശി (42) മണ്ണാർക്കാട് പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി.പ്രതി…
പാലക്കാട് : അഞ്ചുമൂർത്തി മംഗലത്ത് ബസ്സിന് പിന്നിൽ ലോറിയിടിച്ച് അപകടം. 11 പേർക്ക് പരിക്ക്
പാലക്കാട് അഞ്ചുമൂർത്തി മംഗലത്ത് ബസ്സിന് പിന്നിൽ ലോറിയിടിച്ച് അപകടം. 11 പേർക്ക് പരിക്കേറ്റു. കാലത്ത് ഏഴരയോടെയാണ് സംഭവം. വടക്കഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ദേശീയപാതയിൽ ആളെ കയറ്റാനായി നിർത്തിയപ്പോൾ പിന്നിൽ വന്ന ചരക്ക് ലോറി ഇടിക്കുകയായിരുന്നു. ബസിന്റെ പിൻവശത്തുണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്.…
പട്ടാമ്പി: റോഡരികിൽ വളർത്തിയ കഞ്ചാവ് ചെടി കണ്ടെത്തി
ഓപ്പറേഷന്‍ തണ്ടർ റെയ്ഡിന്റെ ഭാഗമായി പട്ടാമ്പി എക്സൈസ് സംഘത്തിൻറെ നേതൃത്വത്തിൽ വല്ലപ്പുഴ ഭാഗങ്ങളിലെ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിലും പരിസരങ്ങളിലും പരിശോധന നടത്തിവരവേയാണ് വല്ലപ്പുഴ യാറത്തിന് സമീപം പൊതു അഴുക്ക് ചാലിൽ നിന്നും ഒന്നേകാൽ മീറ്ററിൽ അധികം ഉയരമുള്ള കഞ്ചാവ്…
